You Searched For "അതിക്രമം"

വിദ്യാര്‍ത്ഥികളെന്ന വ്യാജേന ചിലര്‍ സര്‍വകലാശാലയില്‍ അക്രമം നടത്തി; സര്‍വകലാശാലയില്‍ വരാതിരുന്നത് സംഘര്‍ഷം കാരണം; ഇനി ഒരു ഡിഗ്രി സര്‍ട്ടിഫിക്കറ്റ് പോലും ഒപ്പിടാന്‍ ഇല്ലെന്ന് മോഹനന്‍ കുന്നുമ്മല്‍; രജിസ്ട്രാറുടെ സസ്പെന്‍ഷന്‍ ഒരു ശിക്ഷ അല്ല, സ്വാഭാവിക നടപടിയെന്നും വിസിയുടെ വാദം
സ്‌കൂളിലെ ഉച്ചഭക്ഷണത്തിന് കഴുകിയ അരി ഇടാന്‍ ശ്രമിക്കുന്നതിനിടെ അതിക്രമം; ചെലയ്ക്കല്ലെന്ന് ഭീഷണിപ്പെടുത്തി കൈ പിടിച്ചുതിരിച്ച ശേഷം അരി തട്ടി മറിച്ചു; എസ്എഫ്‌ഐയുടെ പഠിപ്പുമുടക്കിനിടെ അമ്മയാകാന്‍ പ്രായമുള്ള പാചക തൊഴിലാളിക്ക് നേരേ കയ്യേറ്റം; ഡിവൈഎഫ്‌ഐ വനിതാ നേതാവ് അക്ഷയ മനോജിന് എതിരെ കേസ്
മുന്‍ വിരോധം കാരണം അതിക്രമിച്ചു കയറി വെട്ടിയത് യുവതിയെ; തടയാന്‍ ശ്രമിച്ച മകളായ പന്ത്രണ്ടുകാരിയുടെ കൈയ്ക്ക് ഗുരുതര പരുക്കേറ്റു; പ്രതിക്ക് ജീവപര്യന്തം ശിക്ഷ വിധിച്ച് കോടതി
അതെ..ഭർത്താവ് പറഞ്ഞുവിട്ടതാണ് ഇതുവഴി വന്നോളൂ..!; ആ സഹായ വാക്കുകളിൽ യുവതിക്ക് എന്നെന്നേക്കുമായി നഷ്ടമായത് ഒരു കാൽ; രാത്രി ഇരുട്ടിൽ നിർത്തിയിട്ട ട്രെയിനിൽ കൊടുംക്രൂരത; എല്ലാത്തിനും കാരണം കുടുംബ പ്രശ്‌നം; നിർണായകമായി 35-കാരിയുടെ വെളിപ്പെടുത്തൽ!
രാത്രി നേരം ഊബറിൽ യാത്ര; ഇടയ്ക്ക് ഡ്രൈവറിന്റെ സ്വഭാവത്തിൽ മാറ്റം; റൂട്ട് മാറ്റി ഓടിച്ചതും വനിത പൈലറ്റിന് വെപ്രാളം; പാതി വഴിയിൽ വെച്ച് രണ്ട് അജ്ഞാതരുടെ എൻട്രി; ആകെ ഭയന്ന് വിറച്ച് യുവതി; ഒടുവിൽ പോലീസിനെ കണ്ടതും ട്വിസ്റ്റ്!
വ്യക്തി വൈരാഗ്യത്തിന്റെ പേരിൽ വീട് കയറി അതിക്രമം; വസ്തുക്കൾ അടിച്ച് തകർത്തു; അലമാര കുത്തിത്തുറന്ന് സർട്ടിഫിക്കറ്റുകളും പാസ്പോർട്ടും അടക്കമുള്ള രേഖകൾ മോഷ്ടിച്ചു; കേസെടുത്ത് പോലീസ്
അഞ്ച് മാസം ഗര്‍ഭിണിയായിരുന്നപ്പോഴും മര്‍ദ്ദിച്ചു; സീനിയര്‍ ആയതുകൊണ്ടാണ് അന്ന് പരാതി നല്‍കാതിരുന്നത്; ബെയ്ലിന്‍ ദാസിനെതിരെ ബാര്‍ കൗണ്‍സിലില്‍ പരാതി നല്‍കി യുവ അഭിഭാഷക; മര്‍ദ്ദനത്തിന് കേസെടുത്തതിന് പിന്നാലെ ബെയ്‌ലിന്‍ ദാസ് ഒളിവില്‍; ചുമത്തിയത് ദുര്‍ബല വകുപ്പുകളെന്ന് ആരോപണം
ബെംഗളൂരുവിൽ യുവതിയെ കടന്നുപിടിച്ച കേസ്; 10 ദിവസങ്ങൾക്ക് ശേഷം പ്രതി കോഴിക്കോട്ടുനിന്ന് പിടിയിൽ; ഒളിവിൽ കഴിഞ്ഞത് മൂന്ന് സംസ്ഥാനങ്ങളിൽ; പ്രതിയെ പോലീസ് വലയിലാക്കിയത് 700ഓളം സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് നടത്തിയ അന്വേഷണം; അക്രമം മദ്യലഹരിയിലെന്ന് പോലീസ്