You Searched For "അതിഥി"

വൈറ്റ്ഹൗസിലെ ഓവല്‍ ഓഫീസില്‍ ട്രംപിന് മുന്നില്‍ ബോധം കെട്ട് വീണ് അതിഥി; സമീപത്തു നിന്നവര്‍ താങ്ങി നിര്‍ത്തി നിലത്തുകിടത്തി; എന്തു ചെയ്യണമെന്ന് അറിയാതെ  സ്്തംഭിച്ച് ട്രംപും; ബോധക്ഷയം ഉണ്ടായ വ്യക്തിക്ക് ഡോക്ടറുടെ പരിചരണം ലഭിച്ചെന്നും സുഖമായിരിക്കുന്നുവെന്നും വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി
ബന്ധുവിന്റെ വീട്ടിൽ കയറി വരുന്നതുപോലെ...ആശുപത്രി നടയിൽ ഒരു അതിഥി; ആളുകൾക്കിടയിലൂടെ നടന്നും ഓടിയും പരിഭ്രാന്തി; ചുറ്റും സിനിമയെ വെല്ലും രംഗങ്ങൾ; മണിക്കൂറുകൾ കഴിഞ്ഞപ്പോൾ കീഴടങ്ങൽ
ഈ വർഷവും വരവ് മുടക്കിയില്ല; കണ്ണിന് കുളിർമയേകി തീരത്ത് കുഞ്ഞൻ അതിഥികൾ; മുട്ടയിടാൻ കരയിലേക്ക് കൂട്ടത്തോടെ ഇരച്ചുകയറി കടലാമകൾ‍; ഇനി കൂടൊരുക്കി വിശ്രമം; കാഴ്ച കണ്ടവർ ക്യാമറ  ഓണാക്കി; ഈ തിരിച്ചുവരവിന്റെ അടയാളമെന്ത്?; പ്രകൃതി ഒരു അത്ഭുതമായപ്പോൾ സംഭവിച്ചത്!
സ്ഥിരവരുമാനത്തിനായി സ്വന്തം സംരംഭം; ട്രാൻസ്‌ജെൻഡർ അതിഥി അച്യുത് ഇനി അത്യാധുനിക മീൻവിൽപന കേന്ദ്രത്തിന്റെ ഉടമ; മത്സ്യമേഖലയിലെ രാജ്യത്തെ ആദ്യ ട്രാൻസ്ജെൻഡർ സംരംഭകയായി അതിഥി അച്യുത്; സഹായമെത്തിച്ചത് സിഎംഎഫ്ആർഐ