INVESTIGATIONമകളെ ക്വട്ടേഷന്‍ കൊടുത്ത് കൊന്നതാണെന്ന് സംശയം; മരണം കൊലപാതകമാണെന്ന പരാതി ശരി വയ്ക്കുന്നതാണ് പുറത്തുവന്ന ദൃശ്യങ്ങള്‍; 'കുത്തിമലര്‍ത്തി ഞാന്‍ ജയിലില്‍ പോകും, ജീവിക്കാന്‍ സമ്മതിക്കില്ല' എന്ന് ഭീഷണി വീഡിയോ നിര്‍ണായകമാകുന്നു; സതീഷിന്റെ ജാമ്യം റദ്ദാക്കി ചോദ്യം ചെയ്യണമെന്ന് അതുല്യയുടെ പിതാവ്മറുനാടൻ മലയാളി ബ്യൂറോ1 Sept 2025 8:36 AM IST
SPECIAL REPORTപോസ്റ്റ്മോര്‍ട്ടത്തില്‍ ആത്മഹത്യ തെളിഞ്ഞിട്ടും കൊല്ലത്തെ കേസില്‍ എഫ് ഐ ആറില്‍ 'കൊലക്കുറ്റം'; കോണ്‍സുലേറ്റ് വഴി സ്വയം തൂങ്ങി മരണമെന്ന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയത് നിര്‍ണ്ണായകമായി; അതുല്യയുടെ ജീവനെടുത്ത വില്ലന്‍ 'മുന്‍കൂര്‍ ജാമ്യം' നേടിയത് പ്രോസിക്യൂഷനെ കൂട്ടു പിടിച്ചോ? സതീഷിനെ സ്വീകരിക്കാന്‍ ബന്ധുക്കളും; കേരളത്തെ നിരാശയിലാക്കി മോചനംപ്രത്യേക ലേഖകൻ10 Aug 2025 11:36 AM IST
INVESTIGATIONജോലി പോയതോടെ ഷാര്‍ജയില്‍ പ്രതിസന്ധി രൂക്ഷമായി; എല്ലാവരും കൈവിട്ടതോടെ നാട്ടിലേക്ക് വിമാനം കയറി; തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തിയതും അറസ്റ്റ്; അതുല്യയെ പീഡിപ്പിച്ചതിന് തെളിവുകള്‍ ഏറെ; താല്കാലിക മുന്‍കൂര്‍ ജാമ്യത്തില്‍ ജയില്‍ ഒഴിവാക്കി സതീഷ് ശങ്കര്പ്രത്യേക ലേഖകൻ10 Aug 2025 9:56 AM IST
SPECIAL REPORTഅമ്മയ്ക്ക് അന്ത്യചുംബനം നൽകുന്ന മകൾ; അലമുറയിട്ട് കരഞ്ഞ് തളർന്ന ഉറ്റവർ; എന്ത് പറഞ്ഞ് ആശ്വസിപ്പിക്കുമെന്നറിയാതെ നിൽക്കുന്ന നാട്ടുകാർ; അതുല്യയുടെ മൃതദേഹം സംസ്‌കരിച്ചപ്പോൾ എങ്ങും നൊമ്പരപ്പെടുത്തുന്ന കാഴ്ചകൾ; ഒടുവിൽ വേദന ഇല്ലാത്ത ലോകത്തേക്ക് അവൾ മടങ്ങുമ്പോൾ!ജിത്തു ആല്‍ഫ്രഡ്30 July 2025 5:44 PM IST
KERALAMഅതുല്യയുടെ മൃതദേഹം പാരിപ്പള്ളി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ റീ പോസ്റ്റ്‌മോര്‍ട്ടം നടത്തും; സതീഷിനെ കൊണ്ടു വരാന്‍ ലുക്ക് ഔട്ട് നോട്ടീസ്പ്രത്യേക ലേഖകൻ30 July 2025 12:23 PM IST
SPECIAL REPORTഅതുല്യ മരിക്കുന്നതിന് മുന്‍പ് തൊട്ടടുത്തെ കെട്ടിടത്തില്‍ താമസിക്കുന്ന സഹോദരി അഖിലയ്ക്ക് സതീഷില്‍ നിന്നേറ്റ ശാരീരിക പീഡന തെളിവായി ഫോട്ടോകളും വിഡിയോകളും അയച്ചുകൊടുത്തത് നിര്‍ണ്ണായകം; മദ്യപിച്ച് മദോന്മത്തനായി ഭാര്യയോട് പല ക്രൂരതകളും അസഹനീയം; ഷാര്‍ജയിലെ പോസ്റ്റ്‌മോര്‍ട്ടം പറയുന്നത് ആത്മഹത്യ; ഇനി നാട്ടിലെ റീ പോസ്റ്റ്‌മോര്‍ട്ടം; വില്ലന്‍ ഭര്‍ത്താവ് അഴിക്കുള്ളിലാകുംപ്രത്യേക ലേഖകൻ29 July 2025 8:43 AM IST
INVESTIGATIONഷാര്‍ജയില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച അതുല്യയുടെ മൃതദേഹം നാട്ടില്‍ എത്തിക്കാന്‍ വൈകും; കേസുമായി ബന്ധപ്പെട്ട അന്വേഷണം പുരോഗമിക്കുന്നത് ആണ് വൈകാന്‍ കാരണമെന്ന് അതുല്യയുടെ പിതാവ് രാജശേഖരന്‍ പിള്ള; മരണകാരണം സംബന്ധിച്ചുള്ള ഫോറന്‍സിക് റിപ്പോര്‍ട്ട് നാളെ ലഭിച്ചേക്കുംമറുനാടൻ മലയാളി ബ്യൂറോ27 July 2025 10:54 AM IST
SPECIAL REPORT'അന്ന് മകളെ ഇറക്കിക്കൊണ്ടുവന്നു; ഇനി അവന്റെ കൂടെ താമസിക്കരുതെന്ന് പറഞ്ഞിരുന്നു; സതീഷിന്റെ ജോലി നഷ്ടപ്പെടുത്തേണ്ടെന്നു കരുതിയാണ് ഷാര്‍ജയില്‍ പരാതി നല്‍കാതിരുന്നത്; പിന്നീട് കരഞ്ഞു കാലു പിടിച്ചാണ് അതുല്യയെ കൊണ്ടുപോയത്; അന്നു പരാതി നല്‍കിയിരുന്നെങ്കില്‍....' കണ്ണീരോടെ അതുല്യയുടെ അച്ഛന്സ്വന്തം ലേഖകൻ22 July 2025 4:57 PM IST
INVESTIGATIONഫ്‌ലാറ്റിലെത്തിയപ്പോള്‍ അതുല്യയുടെ കാലുകള്‍ നിലത്ത് ചവിട്ടാവുന്ന നിലയിലായിരുന്നുവെന്ന് ഭര്‍ത്താവ് സതീഷ് തന്നെ പറഞ്ഞിട്ടുണ്ട്; കൊലപാതകം എന്നുറപ്പിക്കാന്‍ ഇതിന് അപ്പുറം തെളിവൊന്നും വേണ്ട; സതീഷിന്റെ പാസ്‌പോര്‍ട്ട് ഷാര്‍ജ് പോലീസ് കസ്റ്റഡിയില്‍ വാങ്ങി; അയാള്‍ 24 മണിക്കൂറും നിരീക്ഷത്തില്‍; പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പരിശോധിച്ച് അറസ്റ്റ്; അതുല്യയെ കൊലയ്ക്ക് കൊടുത്തവര്‍ കുടുങ്ങുംപ്രത്യേക ലേഖകൻ22 July 2025 9:00 AM IST
SPECIAL REPORTവിവാഹനിശ്ചയം കഴിഞ്ഞപ്പഴേ സതീഷിന്റെ സ്വഭാവം വ്യക്തമായി; താലികെട്ടാനെത്തിയത് സുഹൃത്തുക്കള്‍ക്ക് ഒപ്പം ബാറില്‍ കയറി മദ്യപിച്ച ശേഷം; കല്യാണം നടന്നില്ലെങ്കില്‍ വീട്ടിലെ കിണറ്റില്‍ ചാടി മരിക്കുമെന്ന് സതീഷിന്റെ അമ്മ പറഞ്ഞുവെന്നും അതുല്യയുടെ അച്ഛന്‍; എന്റെ മോനെന്താ വേറെ പെണ്ണിനെ കിട്ടില്ലേയെന്ന് സതീഷിന്റെ അമ്മ; ആരോപണങ്ങളുമായി ഇരു കുടുംബങ്ങളുംസ്വന്തം ലേഖകൻ21 July 2025 2:34 PM IST
SPECIAL REPORTമദ്യലഹരിയില്‍ സതീഷ് ഉപദ്രവിക്കുന്ന ദൃശ്യങ്ങളും പീഡനം തുറന്നു പറയുന്ന അതുല്യയുടെ ശബ്ദ സന്ദേശവും നിര്‍ണായകമായി; അതുല്യ ഷാര്‍ജ പൊലീസില്‍ പരാതി നല്‍കിയതും കുരുക്കായി; രണ്ടര ലക്ഷം ശമ്പളമുള്ള ജോലിയില്‍ നിന്നും സതീഷിനെ പിരിച്ചുവിട്ടതിന്റെ കാരണം വ്യക്തമാക്കി കമ്പനി അധികൃതര്‍; പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടും ഫോറന്‍സിക് റിപ്പോര്‍ട്ടും കിട്ടിയാല്‍ നിയമനടപടിയിലേക്ക് കടക്കാന്‍ അതുല്യയുടെ കുടുംബംസ്വന്തം ലേഖകൻ21 July 2025 1:55 PM IST
SPECIAL REPORTഅതുല്യയുടെ ബന്ധുക്കള്‍ നല്‍കിയ പരാതികളും അക്രമാസക്തമായ പെരുമാറ്റത്തിന്റെ വീഡിയോകളും തെളിവായി; മാസം രണ്ടര ലക്ഷം ശമ്പളമുണ്ടെന്ന് വീമ്പിളക്കിയ സൈറ്റ് എഞ്ചിനീയറായ സതീഷ് ശങ്കറിനെ ജോലിയില്‍നിന്നും പിരിച്ചുവിട്ട് ദുബായിലെ സ്വകാര്യ കമ്പനി; പിരിച്ചുവിട്ടതായി രേഖാമൂലം അറിയിച്ചു; ഷാര്‍ജയിലെ 'സൈക്കോ ഷമ്മി' കൂടുതല്‍ കുരുക്കിലേക്ക്സ്വന്തം ലേഖകൻ21 July 2025 12:26 PM IST