You Searched For "അതുല്യ ശേഖര്‍"

കുമ്പളങ്ങി നൈറ്റ്‌സിലെ ഷമ്മിയെ വെല്ലും കൊടും സൈക്കോ; മരണത്തിന് തൊട്ടു മുമ്പുള്ള ദിവസങ്ങളിലും ഭാര്യയെ അടിച്ച് പഞ്ചറാക്കി; അടികൊണ്ട് ഉച്ചത്തില്‍ നിലവിളിക്കുമ്പോള്‍ എന്തോ പറയുന്ന ഭര്‍ത്താവ്; മദ്യപിച്ചാല്‍ മനുഷ്യ മൃഗം; അതുല്യയെ സതീഷ് ശങ്കര്‍ കൊന്ന് കെട്ടിത്തൂക്കിയതോ? ചെറുമകള്‍ക്കായി ഓട്ടോ ഓടിക്കുന്ന പ്രവാസിയായ അതുല്യയുടെ അച്ഛന്‍; ഷാര്‍ജയിലെ ക്രൂരത കൊലപാതകമോ?
അതുല്യ ജീവനൊടുക്കിയത് പിറന്നാള്‍ ദിവസം; നല്ല ദിവസവും ഭര്‍ത്താവ് സതീഷ് സൈക്കോ സ്വഭാവം പുറത്തിട്ടു; മദ്യപിച്ച് ദേഹോപദ്രവം ഏല്‍പ്പിക്കുന്നത് പതിവ്; അതുല്യയുടെ ശരീരം മുഴുവന്‍ അടിയേറ്റ് കല്ലിച്ച പാടുകള്‍; ഇരുവരും തമ്മിലുള്ള പ്രായവ്യത്യാസം സതീഷിന് മുഖ്യപ്രശ്‌നം; ജോലിക്ക് പോയിരുന്നത് ഭാര്യയെ ഷാര്‍ജയിലെ ഫ്‌ളാറ്റില്‍ പൂട്ടിയിട്ടിട്ട്; കൊല്ലം സ്വദേശിനിയുടെ മരണത്തില്‍ പരാതി നല്‍കി കുടുംബം
ശനിയാഴ്ച പുതിയ ജോലിയില്‍ പ്രവേശിക്കാന്‍ എല്ലാ തയ്യാറെടുപ്പുകളും നടത്തി; വെള്ളിയാഴ്ച രാത്രി പലതും പറഞ്ഞ് ഭര്‍ത്താവുമായി വഴക്കുണ്ടായതോടെ ആകെ വിഷാദത്തിലായി; പുറത്തുപോയ ഭര്‍ത്താവ് പുലര്‍ച്ചെ തിരിച്ചെത്തിയപ്പോള്‍ ഞെട്ടിക്കുന്ന കാഴ്ച; ഷാര്‍ജയിലെ ഫ്‌ളാറ്റില്‍ കൊല്ലം സ്വദേശിനി മരിച്ച നിലയില്‍