You Searched For "അതുല്‍ സുഭാഷ്"

പണത്തിന് വേണ്ടി ശല്യപ്പെടുത്താനാണെങ്കില്‍ എന്തിന് മാറിത്താമസിക്കണം;   മൂന്നുവര്‍ഷമായി അതുലുമായി വേര്‍പിരിഞ്ഞാണ് കഴിയുന്നത്; അതുല്‍ സുഭാഷിന്റെ  ആത്മഹത്യാ കുറിപ്പിലെ ആരോപണങ്ങള്‍ നിഷേധിച്ച് നികിത
ഗുരുഗ്രാമില്‍  നികിത ഒളിച്ചത് പേയിംഗ് ഗസ്റ്റായി;  അമ്മയും സഹോദരനും പ്രയാഗ് രാജിലെ ജുസി ടൗണില്‍;  ഫോണ്‍വിളി വാട്ട്‌സാപ്പില്‍;  എന്നിട്ടും പ്രതികളെ കുരുക്കിയത് ആ ഫോണ്‍ കോള്‍;  നാലു വയസ്സുള്ള മകന്‍ എവിടെ?  അതുല്‍ സുഭാഷിന്റെ ആത്മഹത്യയില്‍ പ്രതികള്‍ പറയുന്നത്
മകന്റെ ചെലവിന് പണം തരാന്‍ കഴിയില്ലെങ്കില്‍ ആത്മഹത്യ ചെയ്തുകൂടേയെന്ന് കോടതിയില്‍ ഭാര്യയുടെ പരിഹാസം; പിന്നാലെ ടെക്കി യുവാവിന്റെ ആത്മഹത്യ;  വ്യാജ സ്ത്രീധന പീഡന ആരോപണമെന്ന് ആത്മഹത്യാ കുറിപ്പും; പ്രതികളെ തേടി ബെംഗളൂരു പോലീസ് യുപിയില്‍