You Searched For "അഥീന"

മരിച്ചു എന്ന് ഉറപ്പാക്കി പൊലീസിനെയും അന്‍സിലിന്റെ വീട്ടുകാരെയും അഥീന ആത്മഹത്യാ വിവരം അറിയിച്ചു; ബോധം ഉണ്ടായിരുന്ന അന്‍സിലിന് ആംബുലന്‍സില്‍ കയറ്റുമ്പോള്‍ ബോധം തിരിച്ചെത്തി; കാമുകിയുടെ പ്രണയ വിഷം മരണമൊഴിയിലൂടെ പുറത്തെത്തി; അഥീനയ്ക്ക് പിന്നില്‍ രണ്ടാമന്‍?
ഒറ്റയ്ക്ക് താമസിക്കുന്ന അഥീന രാത്രി അന്‍സിലിനെ വീട്ടിലേക്ക് വിളിച്ചുവരുത്തി; കുടിക്കാന്‍ വെള്ളം ചോദിച്ചപ്പോള്‍ ഡിസ്പോസിബിള്‍ ഗ്ലാസില്‍ കളനാശിനി ശീതളപാനീയത്തില്‍ ചേര്‍ത്ത് നല്‍കിയ കാമുകി; കാമുകന്‍ അബോധാവസ്ഥയില്‍ ആയപ്പോള്‍ ബന്ധുക്കളെ വിളിച്ചു വരുത്തി പറഞ്ഞത് ആത്മഹത്യാ കഥ; കോതമംഗലത്തും പ്രണയവിഷമായത് പരാക്ക്വേറ്റ്