You Searched For "അദ്ധ്യാപക നിയമനം"

ഭീഷണി വേണ്ട, നിയമപരമായി നീങ്ങാം എന്ന കടുംപിടുത്തം ഉപേക്ഷിച്ചു; എയ്ഡഡ് സ്‌കൂള്‍ ഭിന്നശേഷി സംവരണ വിഷയത്തില്‍ ക്രൈസ്തവ സഭകളുമായി സിപിഎം അനുനയ ചര്‍ച്ചയ്ക്ക്; ചങ്ങനാശേരി ആര്‍ച്ച് ബിഷപ്പിനെ നേരില്‍ കണ്ടുള്ള ചര്‍ച്ച പോസിറ്റീവെന്ന് മന്ത്രി വി ശിവന്‍കുട്ടി; തിങ്കളാഴ്ച സഭാ പ്രതിനിധികളുടെ യോഗവും
ഭരണഘടന വിരുദ്ധം;കേരള സർവകലാശാലയിലെ അദ്ധ്യാപക നിയമനങ്ങൾ ഹൈക്കോടതി റദ്ദാക്കി; റദ്ദാക്കിയത് 2017 ലെ വിജ്ഞാപന പ്രകാരം നടത്തിയ എല്ലാ നിയമനങ്ങളും; 2017-ലെ വിജ്ഞാപന പ്രകാരം നിയമിച്ചത് 58 പേരെ
അദ്ധ്യാപക നിയമനം: നിയമന ഉത്തരവ് ലഭിച്ച 2828 പേർക്കും നിയമന ശുപാർശ ലഭ്യമായ 888 പേർക്കും നിയമനം; ഉത്തരവ് ലഭിച്ചവർക്ക് ജൂലൈ 15 മുതൽ ജോലിയിൽ പ്രവേശിക്കാം; പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവ് പുറത്തിറങ്ങി
വെടക്കാക്കി തനിക്കാക്കുന്ന സർക്കാർ തന്ത്രം വീണ്ടും! പ്ലസ് വൺ സീറ്റ് ക്ഷാമമെന്ന തുടർ നിലവിളികൾക്ക് പിന്നാലെ അധികബാച്ച് അനുവദിക്കാൻ ആലോചിച്ചു സർക്കാർ; ലക്ഷങ്ങൾ കൈക്കൂലിയായി മറിയുന്ന എയ്ഡഡ് സ്‌കൂൾ അദ്ധ്യാപക നിയമനങ്ങൾക്ക് വീണ്ടും കളമൊരുങ്ങും; ഖജനാവിൽ നിന്നും കോടികൾ ചോരും