KERALAMവടക്കാഞ്ചേരി ഫ്ളാറ്റ് നിർമ്മാണത്തിൽ ഉപകരാർ ഉണ്ടെങ്കിൽ അത് സർക്കാർ പുറത്തുവിടണം; വാക്കാലാണ് അനുമതി നൽകിയതെങ്കിൽ അതും വ്യക്തമാക്കണം; മന്ത്രി എസി മൊയ്തീൻ ബിനാമികളെ വച്ചാണ് ഇടപാടുകൾ നടത്തിയത്; ക്രമക്കേടുകളുടെ 100 ശതമാനം ഉത്തരവാദിത്തം എ.സി മൊയ്തീനാണെന്നും അനിൽ അക്കര എംഎൽഎ; ലൈഫ് മിഷനിൽ നിലപാട് കടുപ്പിച്ച് പ്രതിപക്ഷംസ്വന്തം ലേഖകൻ19 Aug 2020 2:13 PM IST
SPECIAL REPORTഇത് നഷ്ടപ്പെടുത്താൻ വേണ്ടിയുള്ള പോരാട്ടമല്ല; നിങ്ങളെപ്പോലെ ലക്ഷക്കണക്കിന് കുടുംബങ്ങളുടെ പേര് പറഞ്ഞ് നടത്തുന്ന തട്ടിപ്പിനെതിരായ പോരാട്ടമാണ്; ഇരുപതു കോടിയുടെ പദ്ധതിയിൽ നിന്ന് 4.5കോടി പോയാൽ പിന്നെ അവിടെ എന്ത് നിർമ്മിതി നടക്കും? എന്തായാലും മോൾക്ക് ചേട്ടൻ ഒരു ഉറപ്പ് നൽകുന്നു; ഞാൻ ഇനി ഒരു തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് മുൻപ് നിങ്ങൾക്ക് സ്വന്തമായി ഒരു വീടുണ്ടാക്കിത്തരും; സമരം അവസാനിപ്പിക്കാൻ ആവശ്യപ്പെട്ട് വിദ്യാർത്ഥിനിക്ക് മറുപടിയുമായി അനിൽ അക്കര എംഎൽഎമറുനാടന് ഡെസ്ക്23 Aug 2020 7:27 PM IST
SPECIAL REPORTസർ എന്തു രാഷ്ട്രീയം വേണമെങ്കിലും കളിച്ചുകൊള്ളൂ; പക്ഷേ അത് ഞങ്ങളെ പോലുള്ള പാവങ്ങളുടെ വീടെന്ന സ്വപ്നം ചവിട്ടിയരച്ചു കൊണ്ടാകരുത്! ലൈഫ് മിഷനിലെ ആ കത്ത് വ്യാജം; ഇങ്ങനെ ഒരു വിദ്യാർത്ഥിനിയും ഇല്ല; ഇങ്ങനെ ഒരു കത്തുമില്ല; എല്ലാം സിപിഎം നിർമ്മിതി; വ്യാജമായി കത്തെഴുതിയവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് വടക്കാഞ്ചേരി എംഎൽഎ; ലൈഫ് മിഷനിലെ സ്വപ്‌നാ ഇടപെടൽ തുറന്നു കാട്ടി അനിൽ അക്കരയ്‌ക്കെതിരെ ഉയർത്തിയത് വ്യാജ കത്ത്മറുനാടന് മലയാളി29 Aug 2020 9:46 AM IST
KERALAMഒരു ഉളപ്പുമില്ലാത്തവർക്ക് എന്തും പറയാം; മണ്ഡലത്തിൽ ഒന്നും ചെയ്യാത്ത ജനപ്രതിനിധി അത് മറച്ചുവെക്കാൻ ആക്ഷേപം ഉന്നയിക്കുന്നു; വടക്കാഞ്ചേരി ലൈഫ് മിഷൻ പദ്ധതിയുമായി ബന്ധപ്പെട്ട് അനിൽ അക്കര എംഎൽഎ നട്ടാൽ കുരുക്കാത്ത നുണ പ്രചരിപ്പിക്കുന്നുവെന്ന് മന്ത്രി മൊയ്തീൻസ്വന്തം ലേഖകൻ7 Sept 2020 12:27 PM IST
SPECIAL REPORTലൈഫ് മിഷൻ ഫ്‌ളാറ്റ് നിർമ്മാണത്തിൽ മന്ത്രി എ സി മൊയ്തീൻ രണ്ട് കോടി രൂപയുടെ അഴിമതി നടത്തി; ആരോപണത്തിൽ താൻ ഉറച്ചു നിൽക്കുന്നു; അഴിമതി തെളിയിക്കാനുള്ള അവസരമാണ് മന്ത്രി അയച്ച വക്കീൽ നോട്ടീസ്; യൂണിടാക്കിനെ തെരഞ്ഞെടുത്തത് റെഡ് ക്രസന്റ് ആണെങ്കിൽ ലൈഫ് മിഷൻ എന്തിന് കത്തയച്ചു; ആരോപണം ആവർത്തിച്ചു അനിൽ അക്കര; എംഎൽഎ നട്ടാൽ കുരുക്കാത്ത നുണ പ്രചരിപ്പിക്കുന്നുവെന്ന് മന്ത്രിയുംമറുനാടന് മലയാളി7 Sept 2020 12:50 PM IST
KERALAMവടക്കാഞ്ചേരിയിൽ സോയിൽ ടെസ്റ്റ് യൂണിടാക് നടത്തിയിട്ടില്ല; സാധാരണ കെട്ടിടം പണിയുന്നത് പോലെയാണ് അവിടെ കെട്ടിടം പണിഞ്ഞിരിക്കുന്നത്; പണി തീർന്നതിന് ശേഷം സോയിൽ ടെസ്റ്റ് നടത്താമെന്നാണ് മന്ത്രി പറയുന്നത്; ലൈഫ് മിഷനിൽ മന്ത്രി മൊയ്ദീന് മറുപടിയുമായി അനിൽ അക്കര എംഎൽഎസ്വന്തം ലേഖകൻ7 Sept 2020 12:56 PM IST
Greetingsഈ കമ്മ്യുണിസ്റ്റ് എന്നുവച്ചാൽ ഇങ്ങനെയാണോ? അല്ലല്ലോ? തനിക്കെതിരായ ബഹിഷ്കരണ ആഹ്വാനത്തിൽ പ്രതികരിച്ച് അനിൽ അക്കര; പൊതുജനത്തെ വെല്ലുവിളിക്കരുതെന്നും വടക്കാഞ്ചേരി എംഎൽഎമറുനാടന് ഡെസ്ക്9 Sept 2020 9:30 PM IST
SPECIAL REPORTലൈഫ് മിഷൻ പാർപ്പിട പദ്ധതിയിൽ പ്രീഫാബ് എഞ്ചിനീയറിങ് ടെക്‌നോളജി ഉപയോഗിച്ച് നിർമ്മാണ പ്രവർത്തനങ്ങൾ നടപ്പിലാക്കുന്നതിൽ വ്യാപകമായ അഴിമതിയും ക്രമക്കേടും; പദ്ധതിയുടെ എസ്റ്റിമേറ്റ് തയ്യാറാക്കും മുമ്പ് ഹൈദരാബാദിലെ പെന്നാർ ഇൻഡസ്ട്രീസ് ലിമിറ്റഡ് എന്ന കമ്പനിയുമായി ശിവശങ്കറും സ്വപ്നയും ഗൂഢാലോചന നടത്തി; ആരോപണവുമായി അനിൽ അക്കരമറുനാടന് മലയാളി6 Nov 2020 6:04 PM IST
SPECIAL REPORTപുതിയ സൈബർ വേട്ട..ലയ എന്റെ അടുത്ത ബന്ധു; ലയ മാത്രമല്ല...നിങ്ങൾ കാരണം ജോലി നഷ്ടപ്പെട്ട എല്ലാ ലയമാരും എന്റെ അടുത്ത ബന്ധുക്കൾ തന്നെ; ലാസ്റ്റ് ഗ്രേഡ് റാങ്ക് ഹോൾഡേഴ്‌സ് നേതാവ് ലയ രാജേഷ് തന്റെ ബന്ധുവെന്ന പ്രചാരണത്തിന് മറുപടിയുമായി അനിൽ അക്കര എംഎൽഎ; സൈബർ ആക്രമണത്തിൽ തോറ്റോടില്ലെന്ന് ലയയുംമറുനാടന് മലയാളി9 Feb 2021 8:47 PM IST
SPECIAL REPORTഅനിൽ അക്കര ഫ്‌ളാറ്റ് നഷ്ടപ്പെടുത്തിയെന്ന് പ്രചരിപ്പിച്ചു സിപിഎം; പരിഹാരം വാഗ്ദാനം ചെയ്ത് അനിൽ അക്കര എംഎൽഎ വീണ്ടും കാത്തിരുന്നു; ഫ്‌ളാറ്റ് അനുവദിച്ച രേഖയുമായി ആരും എത്തിയില്ല; സൈബർ സഖാക്കളുടെ നീതു മോൾ സൃഷ്ടിക്ക് ശേഷം വീണ്ടും നുണപ്രചരണം പൊളിയുമ്പോൾമറുനാടന് മലയാളി15 Feb 2021 8:00 AM IST
SPECIAL REPORTസമാനതകളില്ലാത്ത വികസനപ്രവർത്തനങ്ങൾക്ക് ഇടത് സർക്കാർ കയ്യയച്ച് സഹായിച്ചെന്ന് അനിൽ അക്കര; മുഖ്യമന്ത്രി പിണറായി വിജയനെയും ഇടത് സർക്കാരിനെയും പുകഴ്‌ത്തി കോൺഗ്രസ് എംഎൽഎമറുനാടന് മലയാളി20 March 2021 1:07 PM IST
Politicsപഞ്ചായത്ത്, ബാങ്ക് പ്രസിഡന്റ് സ്ഥാനങ്ങൾ നിങ്ങൾ മറ്റാർക്കെങ്കിലും നൽകിയിട്ടുണ്ടോ? ആദ്യം ഈ പദവികൾ കൈമാറി മാതൃക കാണിക്കുക; വിറ്റുകൂട്ടിയ പാരമ്പര്യ സ്വത്തുക്കൾ തിരികെ പിടിക്കാനാണെങ്കിൽ പുതിയ മേച്ചിൽ പുറം തേടിപ്പോകാം; പാർട്ടിയോടും സ്‌നേഹമുണ്ടെങ്കിൽ ഇവിടെ മംഗലശ്ശേരിനീലകണ്ഠനായി വാഴണം; എ വി ഗോപിനാഥിനോട് അനിൽ അക്കരമറുനാടന് മലയാളി30 Aug 2021 10:56 AM IST