Kuwaitപ്രശസ്ത സിനിമാ സ്റ്റിൽ ഫോട്ടോഗ്രാഫർ സുനിൽ ഗുരുവായൂർ അന്തരിച്ചു; അന്ത്യം ഹൃദയാഘാതത്തെ തുടർന്ന് വസതിയിൽ വെച്ച്; വിട പറഞ്ഞത് 'വൈശാലി' സിനിമയിൽ തുടങ്ങി നൂറിലേറെ സിനിമകൾക്ക് വേണ്ടി നിശ്ചല ഛായാഗ്രഹണം നടത്തിയ ഫോട്ടോഗ്രാഫർമറുനാടന് മലയാളി21 Dec 2021 4:42 PM IST
Kuwaitമുതിർന്ന കോൺഗ്രസ് നേതാവും കെപിസിസി വർക്കിങ് പ്രസിഡന്റുമായ പി ടി തോമസ് എംഎൽഎ അന്തരിച്ചു; അന്ത്യം വെല്ലൂർ ആശുപത്രിയിൽ കാൻസർ ചികിത്സയിൽ കഴിയവേ; ജനകീയ നേതാവിന്റെ അപ്രതീക്ഷിത വിയോഗത്തിൽ ഞെട്ടി കേരളം; കോൺഗ്രസ് പ്രവർത്തകരുടെ പ്രിയ പി.ടിക്ക് വിട..മറുനാടന് മലയാളി22 Dec 2021 10:52 AM IST
Bahrainഅഭിപ്രായങ്ങൾ ഉറക്കെ പറയാൻ മടിക്കാഞ്ഞ നട്ടെല്ലുള്ള പൊതുപ്രവർത്തകൻ; വോട്ടു ബാങ്കുകളെ പ്രീണിപ്പിക്കാതെ തികഞ്ഞ ജനാധിപത്യവാദി; ഏത് വലിയ നേതാവായാലും മുഖത്ത് നോക്കി അഭിപ്രായം പറയാൻ മടിക്കാത്ത നേതാവ്; വിട പറഞ്ഞത് നിയമസഭയിൽ പിണറായി വിജയനുമായി നിരന്തരം കലഹിച്ച നേതാവ്മറുനാടന് മലയാളി22 Dec 2021 11:46 AM IST
Bharathപി ടി തോമസിന്റെ വിയോഗത്തിൽ മൂന്ന് ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു കെപിസിസി; മൃതദേഹം വൈകുന്നേരത്തോടെ കൊച്ചിയിൽ എത്തിക്കും; ഡിസിസി ഓഫീസിലും കാക്കനാട് ടൗൺഹാളിലും പൊതുദർശനം; സംസ്‌ക്കാരം കൊച്ചിയിൽ തന്നെ; പൊതു ശ്മശാനത്തിൽ സംസ്‌ക്കരിക്കണമെന്നും റീത്ത് പാടില്ലെന്നും പിടിയുടെ അന്ത്യാഭിലാഷംമറുനാടന് മലയാളി22 Dec 2021 1:35 PM IST
Uncategorizedദക്ഷിണാഫ്രിക്കയിലെ വർണ വിവേചന വിരുദ്ധ സമരനായകൻ ഡെസ്മണ്ട് ടുട്ടു അന്തരിച്ചു; വിട പറഞ്ഞത് സമാധാന നോബൽ നേടിയ വ്യക്തിമറുനാടന് ഡെസ്ക്26 Dec 2021 1:28 PM IST
SPECIAL REPORTപ്രായം 16, ഈ ആയുഷ്‌ക്കാലത്തിൽ ജന്മം നൽകിയത് 29 കടുവ കുഞ്ഞുങ്ങൾക്ക്; മധ്യപ്രദേശ് പെഞ്ച് കടുവ സങ്കേതത്തിലെ പെൺകടുവ ചത്തു; 'സൂപ്പർ മമ്മി'ക്ക് ആചാരപരമായ യാത്രയപ്പ് നൽകി വനപാലകരും ഗ്രാമീണരുംമറുനാടന് ഡെസ്ക്17 Jan 2022 10:10 AM IST
Bharathഇതിഹാസ കഥക് നർത്തകൻ പണ്ഡിറ്റ് ബിർജു മഹാരാജ് അന്തരിച്ചു; വിടവാങ്ങിയത് ലോകമെമ്പാടും കഥക് അവതരിപ്പിച്ച കലാകാരൻന്യൂസ് ഡെസ്ക്17 Jan 2022 2:11 PM IST
Bharathഫുട്ബോൾ ഇതിഹാസം സുഭാഷ് ഭൗമിക് അന്തരിച്ചു; വിടവാങ്ങിയത് 1970ലെ ഏഷ്യൻ ഗെയിംസ് വെങ്കല മെഡൽ ജേതാവ്; പരിശീലകൻ എന്ന നിലയിലും ശ്രദ്ധേയൻന്യൂസ് ഡെസ്ക്22 Jan 2022 1:32 PM IST
Kuwaitആദാമിന്റെ മകൻ അബു' എന്ന സിനിമയ്ക്ക് അവലംബമായ കെ.പി.അബൂട്ടി അന്തരിച്ചു; കബറടക്കം നടത്തിസ്വന്തം ലേഖകൻ7 Feb 2022 6:14 AM IST