You Searched For "അന്തരിച്ചു"

ആയുർവേദ ആചാര്യൻ ഡോ. പി.കെ. വാര്യർ അന്തരിച്ചു; കോട്ടയ്ക്കൽ ആര്യവൈദ്യ ശാലയുടെ മാനേജിങ് ട്രസ്റ്റിയുടെ അന്ത്യം വസതിയിൽ വെച്ച്; നൂറാം പിറന്നാൾ വിപുലമായി ആഘോഷിച്ചത് കഴിഞ്ഞ മാസം; വിട വാങ്ങിയത് രാജ്യം പത്മഭൂഷൺ പുരസ്‌ക്കാരം നൽകി ആദരിച്ച മഹനീയ വ്യക്തിത്വം; ആയുർവേദത്തെ ലോകത്തിന്റെ നെറുകയിൽ എത്തിച്ച കർമ്മയോഗിക്ക് പ്രണാമം
കഥകളി ആചാര്യൻ നെല്ലിയോട് വാസുദേവൻ നമ്പൂതിരി അന്തരിച്ചു; അന്ത്യം, അർബുദബാധിതനായി ചികിത്സയിൽ കഴിയവെ; വിടവാങ്ങിയത് കേരളത്തിലെ കഥകളി അരങ്ങുകളെ സാർത്ഥകമാക്കിയ വിഖ്യാത നടൻ
നടി ശരണ്യ ശശി അന്തരിച്ചു; കാൻസർ ബാധിതയായി വർഷങ്ങളായി ചികിത്സയിൽ കഴിഞ്ഞ നടിയുടെ അന്ത്യം തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ; വേദനകളില്ലാത്ത ലോകത്തേക്ക് ശരന്യയുടെ യാത്ര; അതിജീവനത്തിന്റെ പ്രതീകമായി ജീവിച്ച നടി അർബുദ ബാധയെത്തുടർന്ന് സർജറിക്ക് വിധേയയായത് 11 തവണ
പ്രമുഖ കായിക പരിശീലകൻ ഒ.എം.നമ്പ്യാർ അന്തരിച്ചു; ഒളിംപ്യൻ പി.ടി.ഉഷ ഉൾപ്പെടെയുള്ളവരുടെ പരിശീലകൻ; വിടവാങ്ങിയത്, രാജ്യത്തെ ആദ്യ ദ്രോണാചാര്യ അവാർഡ് ജേതാവ്; അന്ത്യം, പക്ഷാഘാതത്തെ തുടർന്ന് ചികിത്സയിൽ കഴിയവെ
പാചകവിദഗ്ധനും സിനിമാ നിർമ്മാതാവുമായ എം വി നൗഷാദ് അന്തരിച്ചു; അന്ത്യം തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയവേ; ഭാര്യ മരിച്ച് രണ്ടാഴ്‌ച്ച കഴിയുമ്പോൾ നൗഷാദിന്റെയും വിയോഗം; വിട വാങ്ങിയത് രുചിയുടെ ലോകത്ത് പുതുവൈവിധ്യങ്ങൾ തീർത്ത മാസ്റ്റർ ഷെഫ്