You Searched For "അന്തരിച്ചു"

പ്രശസ്ത വിദ്യാഭ്യാസ വിദഗ്ധ മേരി റോയ് അന്തരിച്ചു; ക്രിസ്ത്യൻ പിന്തുടർച്ചാവകാശ നിയമപ്രകാരം പിതൃസ്വത്തിൽ പെൺമക്കൾക്കും തുല്യാവകാശമുണ്ടെന്ന സുപ്രീംകോടതി വിധിക്ക് വഴിയൊരുക്കിയ സാമൂഹ്യ പ്രവർത്തക; വിട പറഞ്ഞത് ബുക്കർ പ്രൈസ് ജേതാവുമായ അരുന്ധതി റോയിയുടെ മാതാവ്
എംപി വീരേന്ദ്രകുമാറിന്റെ ഭാര്യ ഉഷാ വീരേന്ദ്രകുമാർ അന്തരിച്ചു; അന്ത്യം കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയവേ; വിട പറഞ്ഞത് മാതൃഭൂമി ഡയറക്ടർ ബോർഡ് അംഗം
മാധ്യമ പ്രവർത്തകൻ ജസ്റ്റിൻ സോളമൻ അന്തരിച്ചു; ഭാരത് ലൈവ് യുട്യൂബ് ചാനൽ മാനേജിങ് ഡയറക്ടർ കൂടിയായ ജസ്റ്റിന്റെ അന്ത്യം കുഴഞ്ഞുവീണ്; വിട വാങ്ങിയത് സിനിമാ രംഗത്തും വ്യക്തിമുദ്രപതിപ്പിച്ച മാധ്യമ പ്രവർത്തകൻ