You Searched For "അന്തരിച്ചു"

കുസാറ്റ് ഷിപ്പ് ടെക്‌നോളജി ഡിപ്പാർട്ട്‌മെന്റ് മുൻ മേധാവി ഡോ.എസ്. കെ. പ്യാരിലാൽ അന്തരിച്ചു; വിട പറഞ്ഞത് കേരളത്തിലെ അറിയപ്പെടുന്ന ബോട്ട് സേഫ്റ്റി ഓഡിറ്റ് വിദഗ്ധൻ
ഓസ്‌ട്രേലിയയുടെ ഏറ്റവും വലിയ കത്തോലിക്ക പുരോഹിതനായ കർദിനാൾ ജോർജ് പെൽ റോമിൽ അന്തരിച്ചു; 81കാരനായ കർദിനാളിന്റെ മരണം ഇടുപ്പെല്ലിലെ ശസ്ത്രക്രിയയ്ക്ക് പിന്നാലെ ഉണ്ടായ സങ്കീർണ്ണതകളെ തുടർന്ന്
ജസ്റ്റിസ് തോട്ടത്തിൽ ബി. രാധാകൃഷ്ണൻ അന്തരിച്ചു; അന്ത്യം കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ: മൺമറഞ്ഞത് കേരളം കണ്ട ഏറ്റവും മിടുക്കരായ നിയമജ്ഞരിൽ ഒരാൾ
സമ്പാദ്യമെല്ലാം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകിയ ചാലാടൻ ജനാർദ്ദനൻ അന്തരിച്ചു; ബീഡി തൊഴിലാളിയായ ജനാർദ്ദനന്റെ അന്ത്യം കുഴഞ്ഞു വീണ്; ജീവിതസമ്പാദ്യത്തിൽ 850 രൂപ മാത്രം ബാക്കി വെച്ച് വാക്‌സിൻ ചലഞ്ചിനായി ജനാർദ്ദനൻ അന്ന് നൽകിയത് രണ്ട് ലക്ഷം രൂപ
പ്രശസ്ത നാടക നടനും സംവിധായകനുമായ പ്രശാന്ത് നാരായണൻ അന്തരിച്ചു; മൂന്ന് പതിറ്റാണ്ടുകാലം ഇന്ത്യൻ തിയറ്റർ രംഗത്തെ നിറസാന്നിധ്യം; വിടവാങ്ങിയത്, മോഹൻലാലും മുകേഷും അഭിനയിച്ച ഛായാമുഖിയുടെ സംവിധായകൻ
കേരള സാഹിത്യ അക്കാദമി അവാർഡും കേന്ദ്ര സാഹിത്യ അക്കാദമി അവാർഡും അടക്കം നിരവധി അവാർഡുകൾ;  അന്തരിച്ച കവി എൻ.കെ. ദേശത്തിന് കേരളത്തിന്റെ അന്ത്യാഞ്ജലി:സംസ്‌ക്കാരം ഇന്ന് സ്വവസതിയിൽ