You Searched For "അപകടം"

സ്കൂട്ടർ നിയന്ത്രണംവിട്ട് മണൽകൂനയിൽ ഇടിച്ച് മറിഞ്ഞ് അപകടം; നിലവിളി കേട്ട് ഓടിയെത്തി നാട്ടുകാർ; വിഴിഞ്ഞത്ത് രണ്ടു യുവാക്കൾക്ക് ദാരുണാന്ത്യം; ദുരന്തം ഗാനമേള കാണാൻ പോകവേ
രാത്രി 7.40 ന് എംആര്‍ഐ സ്‌കാനിങ്ങിന്റെ സെര്‍വര്‍ റൂമില്‍ നിന്നു പൊട്ടിത്തെറി; പിന്നാലെ പുക ഉയര്‍ന്നു; അത്യാഹിത വിഭാഗത്തില്‍നിന്നു രോഗികളെ പുറത്തേക്കു മാറ്റി; ഈ സമയത്ത് മോര്‍ച്ചറിയിലേക്ക് മാറ്റിയത് അഞ്ച് മൃതദേഹങ്ങള്‍; കോഴിക്കോട് മെഡിക്കല്‍ കോളേജിലെ അപകടത്തില്‍ ആരോഗ്യവകുപ്പ് പ്രതിരോധത്തില്‍; പോസ്റ്റുമോര്‍ട്ടം ഇന്ന്
കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പുക പടര്‍ന്ന സംഭവം; ശ്വാസം കിട്ടാതെ നാല് പേര്‍ മരിച്ചതായി റിപ്പോര്‍ട്ടുകള്‍; അത്യാഹിത വിഭാഗത്തിനടുത്ത് എങ്ങും ആശങ്ക; പരക്കം പാഞ്ഞ് ആളുകള്‍; 200ല്‍ അധികം രോഗികളെ മാറ്റി; അത്യാഹിത വിഭാഗം ബ്ലോക്ക് മുഴുവനും ഒഴിപ്പിച്ചു; അന്വേഷണത്തിന് ഉത്തരവിട്ട് ആരോഗ്യമന്ത്രി
വളവിൽ നിർത്തിയിട്ടിരുന്ന ലോറിയ്ക്ക് പിറകിൽ ഇടി ശബ്ദം; ഓടിയെത്തി ആളുകൾ; ബൈക്ക് ഇടിച്ചുകയറി അപകടം; ചുമട്ടുതൊഴിലാളിക്ക് ദാരുണാന്ത്യം; മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി
ഉമ്മ ചക്ക മുറിക്കുന്നതിനിടയിലൂടെ ഓടിക്കളി; കാൽ തെന്നി കൊടുവാളിന് മുകളിലേക്ക് വീണ് അപകടം; നിലവിളി കേട്ട് നാട്ടുകാർ ഓടിയെത്തി; കാസർകോട് എട്ട് വയസുകാരന് ദാരുണാന്ത്യം; മറ്റ് ദുരൂഹതകൾ ഇല്ലെന്ന് പോലീസ്; കണ്ണീരോടെ ഉറ്റവർ!
ഇടതുവശത്തുകൂടി ലോറിയെ മറികടക്കുന്നതിടെ പെട്ടെന്ന് ബ്രേക്കിട്ടു; ടയറിനടിയിൽപ്പെട്ട് 18-കാരിക്ക് ദാരുണാന്ത്യം; സ്കൂട്ടർ നല്ല വേഗതയിൽ ആയിരുന്നുവെന്ന് കണ്ടുനിന്നവർ
ഫ്ലാറ്റ് സമുച്ചയത്തിൽ കുട്ടികൾ ക്രിക്കറ്റ് കളിക്കുന്നതിനിടെ അപകടം; പ്ലാസ്റ്റർ ഓഫ് പാരിസ് തലയിൽ വന്ന് വീണു; നിലവിളി കേട്ട് വീട്ടുകാർ ഓടിയെത്തി; 12-കാരന് ദാരുണാന്ത്യം