You Searched For "അപകടം"

മൊബൈലുമായി വീട്ടിൽ നിന്നും ഇറങ്ങിയ കുട്ടികൾ തിരിച്ചെത്താതെ വന്നതോടെ അന്വേഷണം; ക്വാറിക്ക് സമീപം ചെരുപ്പുകൾ കണ്ടതോടെ തിരച്ചിൽ; മൃതദേഹങ്ങൾ കണ്ടെത്തിയതോടെ നെഞ്ചു തകർന്ന് വള്ളുവമ്പ്രം ഗ്രാമം;  ആദിയെ  രക്ഷിക്കാനുള്ള ശ്രമത്തിനിടെ അർച്ചനയും മുങ്ങിത്താണു
ആൻസിയും അൻജനയും സഞ്ചരിച്ച കാർ അപകടത്തിൽ പെട്ടത് ഡിജെ പാർട്ടി കഴിഞ്ഞു മടങ്ങവെ; ബൈക്കിലിടിച്ച കാർ നിയന്ത്രണം വിട്ട് മരത്തിലിടിച്ചു; അപകട കാരണം കാറിന്റെ അമിതവേഗമെന്ന് പൊലീസ്; മരണത്തിലും ഒന്നിച്ച് മുൻ മിസ് കേരളയും റണ്ണറപ്പും; ഒരാളുടെ നില ഗുരുതരം