KERALAMപുലർച്ചെ വീടിന് മുകളിലേക്ക് ലോറി മറിഞ്ഞു; ശബ്ദം കേട്ട് വീട്ടിലുള്ളവര്‍ ഇറങ്ങി ഓടിയതിനാൽ ഒഴിവായത് വൻ ദുരന്തം; സംഭവം കൊല്ലത്ത്സ്വന്തം ലേഖകൻ13 Sept 2025 10:42 AM IST
INDIAഗണേശ നിമജ്ജന ഘോഷയാത്രയ്ക്കിടെ വൻ അപകടം; ചീറിപാഞ്ഞെത്തിയ ട്രക്ക് ആളുകൾക്കിടയിൽ ഇടിച്ചുകയറി; ആറ് പേര്‍ക്ക് ദാരുണാന്ത്യം; നിരവധി പേര്‍ക്ക് പരിക്ക്; നടുങ്ങി കർണാടകസ്വന്തം ലേഖകൻ12 Sept 2025 10:19 PM IST
KERALAMഓടിക്കൊണ്ടിരുന്ന ബ്ലൂ ഡയമണ്ടിൽ നിന്ന് പുക ഉയരുന്നത് ശ്രദ്ധിച്ചു; ഡീസൽ പൈപ്പ് പൊട്ടി അപകടം; വെപ്രാളത്തിൽ ഗ്ലാസ് പൊളിച്ച് പുറത്തു ചാടിയ ഒരാൾക്ക് പരിക്ക്; സംഭവം കുന്നംകുളത്ത്സ്വന്തം ലേഖകൻ12 Sept 2025 6:35 PM IST
SPECIAL REPORTഇനി വിമാന അപകടങ്ങള്‍ ചരിത്രമാകും; എന്ജിന് അപകടത്തില്‍ പെട്ടാല്‍ ഉടന്‍ വിമാനത്തെ പൊതിഞ്ഞ് എയര്‍ ബാഗുകള്‍ പ്രത്യക്ഷപ്പെടും; കാറുകളുടെ മാതൃകയില്‍ വിമാനങ്ങളെ സംരക്ഷിക്കാന്‍ എയര്‍ ബാഗ് സ്ഥാപിക്കാന്‍ പദ്ധതിയൊരുക്കി ഇന്ത്യന്‍ എയര്‍ ക്രാഫ്റ്റ് എന്‍ജിനിയര്‍മാര്‍; പൊട്ടിത്തെറികള്‍ ഒഴിവാകുമോ?മറുനാടൻ മലയാളി ബ്യൂറോ12 Sept 2025 6:59 AM IST
KERALAMരാമങ്കരിയിൽ നിയന്ത്രണം വിട്ട് ഫുട്പാപാത്തിലേക്ക് പാഞ്ഞ് കയറി കടകൾ ഇടിച്ചുതകർത്തു; അപകടത്തിൽ 2 പേർക്ക് പരിക്ക്സ്വന്തം ലേഖകൻ11 Sept 2025 5:51 PM IST
KERALAMക്രെയിൻ പൊട്ടി വീണ് രണ്ട് തൊഴിലാളികൾക്ക് ദാരുണാന്ത്യം; അപകടം ലൈറ്റുകൾ സ്ഥാപിക്കുന്നതിനിടെ; സംഭവം കാസർകോട്സ്വന്തം ലേഖകൻ11 Sept 2025 5:42 PM IST
KERALAMബൈക്ക് യാത്രികനെ ഇടിച്ചു തെറിപ്പിച്ച് നിർത്താതെ പോയി; കാർ പിന്തുടർന്ന് പിടികൂടി നാട്ടുകാരൻ; സംഭവം മലപ്പുറത്ത്സ്വന്തം ലേഖകൻ11 Sept 2025 1:21 PM IST
SPECIAL REPORTദേശീയ പാതയിൽ തലകീഴായി മറിഞ്ഞ ഗ്യാസ് ടാങ്കർ പൊട്ടിത്തെറിച്ചു; നിമിഷ നേരത്തിനുള്ളിൽ കത്തിക്കരിഞ്ഞത് 30 കാറുകൾ; 3 പേർ മരിച്ചു, 70 പേർക്ക് പരിക്ക്; ഗുരുതരമായി പരിക്കേറ്റവരിൽ നവജാത ശിശുവും; മെക്സിക്കോ സിറ്റിയെ നടുക്കിയ അപകടത്തിൽ മരണ സംഖ്യ ഉയരുമെന്ന ആശങ്കസ്വന്തം ലേഖകൻ11 Sept 2025 12:47 PM IST
KERALAMഇരുചക്രവാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം; രണ്ട് പേർക്ക് ദാരുണാന്ത്യം; സംഭവം തിരുവനന്തപുരത്ത്സ്വന്തം ലേഖകൻ10 Sept 2025 5:29 PM IST
INDIAകുഴിയിൽവീണ് നിയന്ത്രണം വിട്ട് സ്കൂട്ടർ മറിഞ്ഞു; പിന്നാലെ വന്ന ലോറി കയറി യുവതിക്ക് ദാരുണാന്ത്യം; ലോറി ഡ്രൈവർക്കെതിരെ കേസെടുത്ത് പോലീസ്സ്വന്തം ലേഖകൻ10 Sept 2025 3:40 PM IST
SPECIAL REPORT'ഈശ്വര ഒരു ആപത്തും വരുത്തല്ലേ..'; ഏറെ ആഗ്രഹത്തോടെ ലക്ഷങ്ങൾ മുടക്കി 'ഥാർ' സ്വന്തമാക്കി; ഷോറൂമിൽ നിന്ന് ഐശ്വര്യമായി നാരങ്ങയിൽ കയറ്റിയിറക്കുന്നതിനിടെ വണ്ടിയുടെ നില തെറ്റി; യുവതിക്ക് പരിക്ക്; ദൃശ്യങ്ങൾ പുറത്ത്; ഞെട്ടൽ മാറാതെ വീട്ടുകാർ!സ്വന്തം ലേഖകൻ10 Sept 2025 11:41 AM IST
SPECIAL REPORTകല്യാണക്കുറി തയ്യാറാക്കുന്ന തിരക്കില്‍ പ്രതിശ്രുത വരന്; പ്രതിശ്രുത വധു ജോലിക്ക് കയറിയതു മുതല്‍ ബാങ്കില്‍ എത്തിയാലുടന്‍ വിളി വരും; ആ വിളിയെന്ന് കരുതി ഫോണെടുത്തു; കേട്ടത് പ്രിയതമയുടെ വിയോഗം; അഖിലിനെ ആശ്വസിപ്പിക്കാന്‍ ആര്‍ക്കും ആയില്ല; അഞ്ജനയെ അവസാനം പുതപ്പിച്ചത് വിവാഹ വസ്ത്രം; തൊടിയൂര്‍ പൊട്ടിക്കരഞ്ഞപ്പോള്മറുനാടൻ മലയാളി ബ്യൂറോ10 Sept 2025 10:38 AM IST