You Searched For "അപകടം"

റോഡിലെ കുഴിയിൽ വീഴാതിരിക്കാൻ വെട്ടിച്ചു; പെട്ടെന്ന് സ്‌കൂട്ടറിന്റെ നിയന്ത്രണം തെറ്റി നേരെ ബസിനടിയിൽപ്പെട്ട് അപകടം; തൃശൂരിൽ യുവാവിന് ദാരുണാന്ത്യം; അമ്മയ്ക്ക് ഗുരുതര പരിക്ക്; സ്ഥലത്ത് പ്രതിപക്ഷ പ്രതിഷേധം; മേയർക്കെതിരെ കേസെടുക്കണമെന്ന് മുദ്രാവാക്യം
വിമാനം വായുവിലാണോ നിലത്താണോ എന്ന് എഞ്ചിന്‍ മനസ്സിലാക്കുന്നത് കമ്പ്യൂട്ടര്‍ സംവിധാനത്തിലൂടെ; 787 ഘടകങ്ങളുള്ള ഈ സാങ്കേതിക സംവിധാനത്തിന് പാളിച്ചാ വന്നാലും പറന്നുയരുന്നത് പ്രതിസന്ധിയാകും? വൈദ്യുതി തകരാറിലേക്കുള്ള സംശയങ്ങളും സജീവം; അഹമ്മദാബാദിലെ ആകാശ ദുരന്തത്തിന് കാരണം ഇപ്പോഴും അജ്ഞാതം; തിയറികള്‍ പലവിധം; സംഭവിച്ചത് ജാപ്പാനീസ് ദുരന്തത്തിന് സമാനം?
റോഡരികില്‍ ബന്ധുക്കൾക്കൊപ്പം സംസാരിച്ച് നിൽക്കവെ അപകടം; നിയന്ത്രണം തെറ്റിയെത്തിയ ബൈക്ക് ഇടിച്ചുതെറിപ്പിച്ചു; പിന്നാലെ യുവതിക്ക് ദാരുണാന്ത്യം; സംഭവം കൊല്ലത്ത്
ഷോറൂമിന് മുന്നിൽ റേഞ്ച് റോവറുമായി എത്തിയ ആ കണ്ടെയ്നർ ട്രക്ക്; പുറത്തിറക്കുന്നതിനിടെ ജീവനക്കാരന്റെ ശരീരത്തിൽ പാഞ്ഞുകയറി ജീവനെടുത്തത് നിമിഷനേരം കൊണ്ട്; ദാരുണ സംഭവത്തിൽ കൃത്യമായ അന്വേഷണം നടത്താനുറച്ച് പോലീസ്; യൂണിയൻ തൊഴിലാളികളുടെ എക്സ്പീരിയൻസ് അടക്കം പരിശോധിക്കുമെന്നും മറുപടി!
കൂട്ടുകാരനുമായി ബൈക്കിൽ സഞ്ചരിക്കവേ അപകടം; നിയന്ത്രണം തെറ്റിയെത്തിയ കാർ ഇടിച്ചുവീഴ്ത്തി; ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവിന് ദാരുണാന്ത്യം; വേദനയോടെ കുടുംബം
പണി തീരാതെ കിടന്ന കെട്ടിടം കണ്ടപ്പോൾ തോന്നിയ ആഗ്രഹം; നേരെ ഓടിക്കയറിയത് പതിനാലാം നിലയിൽ; ഒടുവിൽ റീൽസ് ഷൂട്ടിനിടെ അപകടം; ലിഫ്റ്റ് ഡക്റ്റിൽ നിന്ന് കാൽവഴുതി വീണ് 21-കാരിക്ക് ദാരുണാന്ത്യം; ഇതെല്ലാം കണ്ട് സ്തംഭിച്ചുപോയ കൂട്ടുകാർ ചെയ്തത്!
സഹപാഠികളെയെല്ലാം വിളിച്ചു കൂട്ടി റീ യൂണിയന്‍ സംഘടിപ്പിച്ചത് രഞ്ജിത; ഞാനെത്തുമ്പോള്‍ ഇനിയും കൂടണമെന്ന് പറഞ്ഞ് പോയി; അവളുടെ ആഗ്രഹം പോലെ എല്ലാവരും ഒരിക്കല്‍ കൂടി സ്‌കൂള്‍ മുറ്റത്ത് ഒത്തുകൂടിയപ്പോള്‍, അവള്‍ മാത്രമില്ല; രഞ്ജിതയെ   നെഞ്ചുപൊട്ടുന്ന വേദനയോടെ  യാത്രയാക്കി കൂട്ടുകാര്‍
തീ പിടിച്ചത് ബാസ്‌കറ്റില്‍; കണ്ടയുടന്‍ താഴ്ത്തിയെങ്കിലും യാത്രക്കാരില്‍ ചിലര്‍ താഴേക്ക് ചാടിയത് വിനയായി; അതിലുള്ള ബാക്കിയുള്ളവരേയും കൊണ്ട് അത് വീണ്ടും പൊങ്ങി; ബ്രസീലില്‍ ഹോട്ട് എയര്‍ ബലൂണ്‍ തകര്‍ന്ന് 8 പേര്‍ മരിച്ചു; 2025 ആകാശ ദുരന്തങ്ങളുടെ വര്‍ഷമോ? ഇന്ത്യന്‍ അസ്‌ട്രോളജറുടെ ട്വീറ്റും ചര്‍ച്ചകളില്‍