You Searched For "അഫ്ഗാന്‍"

അധാര്‍മികത തടയുക എന്ന വ്യാജേന ഇന്റര്‍നെറ്റ് വിച്ഛേദിച്ചു; അഫ്ഗാനിലേത് സമാനതകളില്ലാത്ത പ്രതിസന്ധി; വിമാന യാത്ര അടക്കം അനിശ്ചിതത്വത്തിലാകും; സദാചാര നിയമങ്ങള്‍ ഇനിയും കര്‍ശനമാക്കാന്‍ സാധ്യത; പൊതുജനങ്ങള്‍ക്ക് പുറം ലോകവുമായി ബന്ധപ്പെടാനുള്ള സാധ്യത അടയുന്നു; താലിബാനിസം ഭീകരതയാകുമ്പോള്‍
ഗുജറാത്തില്‍ മാത്രമല്ല എല്ലാ സംസ്ഥാനത്തും ലഹരി പിടിക്കുന്നുണ്ട്; ഉറവിടം അഫ്ഗാനും ശ്രീലങ്കയും; അഞ്ചുവര്‍ഷത്തിനിടെ പിടിച്ചത് 23,000 കിലോ സിന്തറ്റിക്; ഗുജറാത്ത്, പഞ്ചാബ്, കര്‍ണാടക സര്‍ക്കാരുകളുമായി ചേര്‍ന്ന് പദ്ധതി; ലഹരിപ്പണം തീവ്രവാദത്തിന്; ഡ്രഗ് നെറ്റ്വര്‍ക്ക് പൊളിക്കാന്‍ കേന്ദ്ര സര്‍ക്കാരും
ലഷ്‌കറിനും ജെയ്ഷിനും താവളമൊരുക്കില്ലെന്ന അഫ്ഗാന്‍ പ്രഖ്യാപനം നിര്‍ണ്ണായകമായി; പാകിസ്ഥാനേയും ബംഗ്ലാദേശിനേയും കര്‍ശനമായി നേരിടുമ്പോള്‍ താലിബാന്‍ കൂട്ടുകാരാകുന്നു; കാബൂളിലെ പ്രകൃതി വിഭവങ്ങള്‍ നോട്ടമിടുന്ന ചൈനയ്ക്കും വെല്ലുവിളി; അഫ്ഗാന് എല്ലാം നല്‍കാന്‍ ഇന്ത്യ; മോദി സര്‍ക്കാരിന്റെ നല്ല കൂട്ടുകാരനായി താലിബാന്‍ മാറുമ്പോള്‍
അഫ്ഗാന്‍ സ്ത്രീകള്‍ സംസാരിക്കുന്നത് ഇനി മറ്റ് സ്ത്രീകളും കേള്‍ക്കരുത്; വീടിനു പുറത്ത് ശബ്ദം കേള്‍ക്കരുതെന്നതടക്കം എഴുപതോളം നിയന്ത്രങ്ങളുടെ പട്ടികയില്‍ ഒടുവിലത്തെത്തും പുറത്ത്; അഫ്ഗാന്‍ സ്ത്രീകളുടെ അവസ്ഥ ഭയാനകം