You Searched For "അബുദാബി"

അബുദാബിയിലെ മുസഫിൽ സ്‌ഫോടനം; പൊട്ടിത്തെറിച്ചത് വിമാനത്താവളത്തിന് അടുത്തുള്ള പെട്രോൾ ടാങ്കുകൾ; ഡ്രോൺ ആക്രമണമെന്ന് സൂചന; ഉത്തരവാദിത്തം ഏറ്റെടുത്ത് ഹൂതി വിമതരും; അന്വേഷണം തുടങ്ങി പൊലീസ്; ആളപായമില്ലെന്ന് റിപ്പോർട്ട്
അബുദാബിയിലെ മുസഫിൽ സ്ഫോടനത്തിൽ മരിച്ചവരിൽ രണ്ട് ഇന്ത്യാക്കാർ; ഒരു പാക്കിസ്ഥാനിയും കൊല്ലപ്പെട്ടു; ഇത് ഞങ്ങളുടെ സൈനിക നടപടിയെന്ന് ഹൂതി വിമതരും; ഡ്രോൺ ആക്രമണമുണ്ടായത് അതീവ സുരക്ഷാ മേഖയിൽ; പൊട്ടിത്തെറിയുണ്ടായത് പ്രസിഡന്റിന്റെ കൊട്ടരത്തിന് 20 കിലോമീറ്റർ അകലെ; സുരക്ഷ കർശനമാക്കി യുഎഇ
അബുദാബിയിലെ സ്‌ഫോടനത്തിൽ കൊല്ലപ്പെട്ട രണ്ട് ഇന്ത്യാക്കാരിൽ ഒരാൾ മലയാളി; ദുരത്തിൽപ്പെട്ടത് അഡ്‌നോക് എണ്ണക്കമ്പനിയിലെ ജീവനക്കാർ; ഹൂതിയുടെ ആസൂത്രിത ആക്രമണമെന്ന് സ്ഥിരീകരിച്ച് യുഎഇ; തിരിച്ചടിക്കുമെന്ന് പ്രസിഡന്റിന്റെ നയതന്ത്ര ഉപദേഷ്ടാവ്; അതൊരു ഡ്രോൺ ആക്രമണം തന്നെ