You Searched For "അഭയ കേസ്"

അഭയ കൊലക്കേസ്: പ്രതികളെ അറസ്റ്റു ചെയ്തത് ശക്തമായ തെളിവുകളുടെയും ഉത്തമ ബോധ്യത്തിലുമെന്ന് എസ്‌പി.നന്ദകുമാർ നായർ സി ബി ഐ കോടതിയിൽ; കേസിലെ തൊണ്ടി മുതലുകൾ നശിപ്പിച്ചത് ക്രൈംബ്രാഞ്ചെന്നും സിബിഐ ഉദ്യോഗസ്ഥർ കോടതിയിൽ
സെഫിയും താനും ഭാര്യാ ഭർത്താക്കന്മാരെ പോലെയാണ് ജീവിച്ചത്; തന്റെ ളോഹയ്ക്കുള്ളിൽ ഉള്ളത് കരിങ്കല്ല് അല്ലെന്നും താൻ ഒരു പച്ചയായ മനുഷ്യനാണെന്നും തനിക്ക് തെറ്റുപറ്റി; ഫാ.കോട്ടൂർ നേരിട്ട് കുറ്റസമ്മതം നടത്തിയത് ഇങ്ങനെയെന്ന് പ്രോസിക്യൂഷൻ
അഭയ കേസിൽ തെളിവു നശിപ്പിച്ചത് ലോക്കൽ പൊലീസും ക്രൈംബ്രാഞ്ചും; ഡി.വൈ.എസ്‌പി കെ.സാമുവൽ തൊണ്ടി മുതലുകൾ ആർ.ഡി.ഒ കോടതിയിൽ നിന്നും വാങ്ങിച്ച് നശിപ്പിച്ചു കളഞ്ഞു; എല്ലാറ്റിനും ഇടയാക്കിയത് പ്രതികളുടെ ഉന്നത സ്വാധീനമെന്ന് പ്രോസിക്യൂഷൻ; സെഫി അറിയാതെ അഭയ കൊല്ലപ്പെടില്ലെന്ന സാക്ഷി മൊഴിണ്ടെന്നും പ്രോസിക്യൂഷൻ വാദം
സിസ്റ്റർ അഭയ കൊല്ലപ്പെട്ട അന്ന് കോൺവെന്റിൽ തോമസ് കോട്ടൂരിനേയും സെഫിയേയും നേരിട്ടു കണ്ടു; അഭയയെ കൊന്നത് താനെന്ന് വരുത്തിതീർക്കാൻ ക്രൈംബ്രാഞ്ച് ശ്രമം നടത്തി; കുറ്റം ഏൽക്കാൻ വീടും ഭാര്യയ്ക്ക് ജോലിയും വാഗ്ദാനം ചെയ്‌തെന്നും പ്രോസിക്യൂഷൻ മൂന്നാം സാക്ഷി അടയ്ക്കാ രാജു; നിർണായക വെളിപ്പെടുത്തൽ കേസിന്റെ വിധി നാളെ വരാനിരിക്കെ
ലിൻഡ സിസ്റ്ററിനും അഭയ സിസ്റ്ററിനുമിടയിലായി സിസ്റ്റർ മഗ്ദേലയുണ്ട്; സിസ്റ്റർ മേഴ്‌സി, സിസ്റ്റർ ആനീസ്, അങ്ങനെ എത്രയെത്രപേരാണ് വാട്ടർ ടാങ്കിലും കിണറ്റിലുമായി മരിച്ചത്; കന്യാസ്ത്രീകൾ മരിക്കുന്നത് കാക്കകൾ മരിക്കുമ്പോലെയാണ്; ആരും ആ മരണം കാണുന്നില്ല; ലിജീഷ് കുമാർ എഴുതുന്നു
കള്ള് കുടിക്കുന്നതുകൊണ്ട് ഒരു പക്ഷെ രാജുവിനെ കള്ളൻ  എന്ന് വിളിക്കാമായിരിക്കും... സത്യത്തിൽ രാജു വിശുദ്ധനാണ്: അടയ്ക്ക രാജുവിനെ സല്യൂട്ട് ചെയ്ത് ബിഷപ് ഗീവർഗീസ് മാർ കൂറിലോസിന്റെ പോസ്റ്റ്; .എന്റെ കുഞ്ഞിന് നീതി കിട്ടി..ഞാനിപ്പോൾ ഭയങ്കര ഹാപ്പിയാണ്: അഭയ കേസിലെ മൂന്നാം സാക്ഷി
സഹോദരനെ കൊണ്ട് കോടാലിക്ക് വെട്ടിച്ചു; പിതാവിന്റെ അന്ത്യ ചുംബനം പോലും തടയാൻ ശ്രമിച്ചു; സഭയെ എതിർത്തതിന് ഒരു പാട് അനുഭവിച്ചു; എനിക്ക് ഭാര്യയും മക്കളുമില്ല; അഭയ കേസാണ് എനിക്ക് എല്ലാം; ജീവിക്കുന്നത് ആളുകളുടെ സംഭാവന വഴി; പ്രതികളെ സുപ്രീംകോടതി ശിക്ഷിക്കുന്നതുവരെ വിശ്രമമില്ല; ഷൂട്ട് അറ്റ് സൈറ്റിൽ മനസ്സുതുറന്ന് ജോമോൻ പുത്തൻപുരയ്ക്കൽ
ഫാദർ തോമസ് കോട്ടൂരിനും സിസ്റ്റർ സെഫിക്കും എതിരെ വന്നിട്ടുള്ള ആരോപണങ്ങൾ അവിശ്വസനീയം; കോടതി വിധിയെ മാനിക്കുന്നു; വിധിക്കെതിരെ അപ്പീൽ നൽകാനും നിരപരാധിത്വം തെളിയിക്കാനും പ്രതികൾക്ക് അവകാശം; അഭയ മരിച്ച സംഭവം ദുഃഖകരവും നിർഭാഗ്യകരവും ആയിരുന്നെന്നും ക്‌നാനായ സഭ കോട്ടയം അതിരൂപത