SPECIAL REPORTഅഭയ കേസ് അന്വേഷണത്തിൽ സിബിഐ വിട്ടുകളഞ്ഞ കാര്യങ്ങൾ എന്തൊക്കെ? മരണശേഷം ഭ്രാന്തിയായി ചിത്രീകരിക്കാൻ ശ്രമിച്ചത് ആരൊക്കെ? നീതി തേടിയുള്ള മാതാപിതാക്കളുടെ പോരാട്ടവും കേസ് അട്ടിമറിക്കാനുള്ള സഭയുടെ നീക്കങ്ങളും; കേസ് തെളിയുമ്പോൾ ചർച്ചയാവുന്നത് 2010 ൽ ചിത്രീകരിച്ച ശ്യാംനാഥിന്റെ ഡോക്യുഫിക്ഷൻമറുനാടന് ഡെസ്ക്23 Dec 2020 6:44 PM IST
SPECIAL REPORTസിജെഎമ്മിന്റെ ഭാര്യ പ്രാക്ടീസ് ചെയ്തിരുന്നത് സിബിഐ സ്പെഷ്യൽ പ്രൊസിക്യൂട്ടർ കെ പി സതീശന്റെ ജൂനിയറായി; അഭയ കേസിന്റെ അന്വേഷണം അവസാനിപ്പിക്കാൻ മൂന്നാം തവണ സിബിഐ സമീപിച്ചപ്പോൾ അനുകൂല നിലപാടും; അഭയ കേസിന്റെ രക്ഷകൻ ചമയാനെത്തിയ വി.ടി. രഘുനാഥിനെ പൊളിച്ചടുക്കി ജോമോൻ പുത്തൻപുരയ്ക്കൽമറുനാടന് ഡെസ്ക്24 Dec 2020 7:49 PM IST
Uncategorizedആദ്യം ഭീഷണിയും പിന്നെ കാശും ഭാര്യക്ക് ജോലിയും ഓഫർ; ആ ശാപം പിടിച്ച പൈസ എനിക്ക് വേണ്ടെന്ന് പറഞ്ഞു; അതുകൊണ്ട് കുടുംബം രക്ഷപ്പെട്ടാൽ സ്വസ്ഥത ഉണ്ടാകില്ല; മക്കളും പേരമക്കളുമായി ക്രിസ്മസ് ആഘോഷിക്കാൻ ഒരുങ്ങവേ രാജു മറുനാടനോട് പറയുന്നു അടയ്ക്കാ രാജു ആയ കഥഎബിൻ വിൻസെന്റ്24 Dec 2020 7:59 PM IST
KERALAMഅഭയാ കൊലക്കേസ് സാക്ഷി രാജുവിനെ യേശുവാക്കി ഫേസ്‌ബുക്ക് പോസ്റ്റ്; മതവിദ്വേഷം പടർത്തുന്നു എന്നാരോപിച്ചു പരാതി നൽകി ഡെമോക്രാറ്റിക് ക്രിസ്ത്യൻ ഫെഡറേഷൻ എന്ന സംഘടനമറുനാടന് ഡെസ്ക്25 Dec 2020 4:39 PM IST
SPECIAL REPORTജസ്റ്റിസ് സിറിയക് ജോസഫ് അഭയ കേസ് അട്ടിമറിക്കാൻ ശ്രമിച്ചു; പ്രതി തോമസ് കോട്ടൂരിന്റെ അടുത്ത ബന്ധു കൂടിയാണ് സിറിയക് ജോസഫ്; അന്വേഷണ ഉദ്യോഗസ്ഥരെ ഉപയോഗിച്ച് കേസ് അട്ടിമറിക്കാൻ പല തവണ ശ്രമിച്ചത് ഹൈക്കോടതിയിലെ അഡീഷണൽ അഡ്വക്കേറ്റ് ജനറൽ പദവിയിലിരിക്കേ; ഗുരുതര ആരോപണവുമായി ജോമോൻ പുത്തൻപുരയ്ക്കൽമറുനാടന് മലയാളി26 Dec 2020 3:56 PM IST
JUDICIALഅഭയയുടെ ശിരോവസ്ത്രവും ചെരിപ്പുകളും വാട്ടർബോട്ടിലും പേഴ്‌സണൽ ഡയറിയും അടക്കം എട്ടു തൊണ്ടി മുതലുകൾ നശിപ്പിച്ചത് കേസ് അട്ടിമറിക്കാൻ; കൊലപാതകം ആത്മഹത്യയാക്കി എഴുതി തള്ളി; ക്രെംബ്രാഞ്ച് എസ്‌പി കെ.ടി.മൈക്കിളിന് എതിരായ ഹർജി വെള്ളിയാഴ്ച തിരുവനന്തപുരം സിബിഐ കോടതിയിൽമറുനാടന് മലയാളി31 Dec 2020 10:10 PM IST
SPECIAL REPORTനിങ്ങടെ മക്കളും എന്റെ സ്വന്തം മക്കളെ പോലെത്തന്നെയാ... കൂടെയുണ്ടാവും നീതിക്കു വേണ്ടിയുള്ള പോരാട്ടത്തിൽ; വാളയാറിലെ പെൺകുട്ടികൾക്ക് നീതിക്ക് വേണ്ടിയുള്ള പോരാട്ടത്തിൽ അണിചേർന്ന് അഭയ കേസിലെ മുഖ്യസാക്ഷി രാജു; വൈകിയാലും നീതി ലഭിക്കുമെന്ന് ഉറപ്പെന്ന് ജോമോൻ പുത്തൻ പുരയ്ക്കലുംമറുനാടന് മലയാളി5 Jan 2021 5:51 PM IST
SPECIAL REPORTഅഭയകേസിൽ വിധി വന്നിട്ടും ചോദ്യങ്ങൾ തുടരുന്നു; കേസന്വേഷണം സ്ത്രീത്വത്തെ അപമാനിച്ചു; മറ്റുള്ളവർക്ക് നീതിനിഷേധിക്കപ്പെട്ടോ എന്ന് സംശയം; വൈകി വന്ന കേസ് വിധിയിൽ നീതി പൂർത്തീകരിക്കപ്പെടുക മേൽക്കോടതിയിൽ: അഭയ കേസ് വിധിയിൽ സംശയം പ്രകടിപ്പിച്ച് എറണാകുളം-അങ്കമാലി അതിരൂപതാ മുഖപത്രമായ 'സത്യദീപം' എഡിറ്റോറിയൽമറുനാടന് മലയാളി7 Jan 2021 8:58 PM IST
JUDICIALസിബിഐ കോടതി വിധി സ്‌റ്റേ ചെയ്യണമെന്നും പ്രതികൾക്ക് ജാമ്യം അനുവദിക്കണമെന്നും അഡ്വ.രാമൻ പിള്ള; ഇതുപോലെ ജാമ്യം കൊടുക്കാനും സ്റ്റേ ചെയ്യാനുമുള്ള കേസുകൾ അനവധി കെട്ടിക്കിടക്കുന്നുണ്ടെന്ന് ഹൈക്കോടതി; അഭയ കേസിൽ ഫാ.തോമസ് കോട്ടൂരിന്റെ അപ്പീൽ ഫയലിൽ സ്വീകരിച്ചെങ്കിലും ഉടൻ സ്‌റ്റേ എന്ന പ്രതിഭാഗത്തിന്റെ വാദത്തിന് തിരിച്ചടിമറുനാടന് മലയാളി19 Jan 2021 7:04 PM IST
SPECIAL REPORTഅഭയകേസിൽ വിചാരണനടപടികൾ നീതിപൂർവ്വമല്ലായിരുന്നെന്ന് ഫാദർ തോമസ് എം കോട്ടൂരും സിസ്‌റ്റർ സെഫിയും; തങ്ങളുടെ ശിക്ഷ സ്റ്റേ ചെയ്യണമെന്ന ആവശ്യവുമായി ഇരുവരും ഹൈക്കോടതിയിൽ; സിബിഐ കോടതിയുടെ ഉത്തരവിന് എതിരായ ഹർജി ഹൈക്കോടതി പരിഗണിക്കുന്നെന്നും വാദംമറുനാടന് മലയാളി11 Feb 2021 4:20 PM IST
SPECIAL REPORTജീത്തുവിനെ സ്വാധീനിച്ചത് അഭയ കൊലക്കേസിലെ നാൾവഴികളോ? ചിത്രത്തിന്റെ നിർണായക രംഗങ്ങൾ അഭയക്കേസിനോട് സാമ്യപ്പെടുന്നതെന്ന നിരീക്ഷണവുമായി ജോൺ മുളയിങ്കൽ; ജോസ് എന്ന കഥാപാത്രം അഭയക്കേസിലെ അടക്കാ രാജുവിനോട് ഏറെ സാമ്യപ്പെടുന്നതായി നിരൂപകൻപ്രത്യേക ലേഖകൻ23 Feb 2021 12:25 PM IST
SPECIAL REPORTഅഭയ കൊലക്കേസിലെ ഒന്നാം പ്രതി ഫാ. തോമസ് കോട്ടൂരിന് പരോൾ; 90 ദിവസത്തെ പരോൾ പൂജപ്പുര സെൻട്രൽ ജയിലിൽ കോവിഡ് വർധിച്ചതോടെ; കോട്ടൂർ പുറത്തിറങ്ങുന്നത് ജയിലിൽ അഞ്ച് മാസം തികയും മുമ്പ്; നീതിന്യായ വ്യവസ്ഥയോടുള്ള വെല്ലുവിളിയെന്ന് ജോമോൻ പുത്തൻപുരയ്ക്കൽമറുനാടന് മലയാളി13 May 2021 2:16 PM IST