You Searched For "അമിത്ഷാ"

മമതബാനർജി യുദ്ധത്തിന് തയ്യാറായിക്കൊള്ളു; ഇക്കുറി താമരയുടെ സമയമാണെന്നും അമിത്ഷാ; പശ്ചിമ ബം​ഗാളിൽ ആവേശക്കൊടുങ്കാറ്റുയർത്തി കേന്ദ്ര ആഭ്യന്തര മന്ത്രി; വലിയ ജനക്കൂട്ടം സാക്ഷ്യപ്പെടുത്തുന്നത് പ്രധാനമന്ത്രിയോടുള്ള സ്‌നേഹവും മമതാ ബാനർജിയോടുള്ള വെറുപ്പും എന്നും പ്രഖ്യാപനം
കോവിഡ് വാക്‌സിൻ വന്ന ശേഷം പൗരത്വ നിയമം നടപ്പാക്കും; ബംഗാൾ ജനത മോഹിക്കുന്നത് ബംഗ്ലാദേശ് നുഴഞ്ഞുകയറ്റക്കാരെ പുറത്താക്കാൻ; ബിജെപി ജയിച്ചാൽ ആരാകും അടുത്ത ബംഗാൾ മുഖ്യമന്ത്രി? പടുകൂറ്റൻ റാലിക്ക് പിന്നാലെ അഭ്യൂഹങ്ങൾക്ക് വിരാമമിട്ട് മറുപടിയുമായി അമിത്ഷാ
കാർഷിക നിയമങ്ങൾ രാജ്യത്തെ കർഷകരുടെ വരുമാനം പലമടങ്ങ് വർധിപ്പിക്കും; അവരുടെ ഉത്പന്നങ്ങൾ രാജ്യത്തെവിടെയും വിൽക്കാൻ സാധിക്കും; അധികാരത്തിലിരുന്ന കാലത്ത് കോൺഗ്രസ് എന്തുകൊണ്ട് കർഷകർക്ക് 6000 രൂപ പ്രതിവർഷം നൽകിയില്ല; കാർഷിക നിയമങ്ങളെ ന്യായീകരിച്ച് അമിത്ഷാ വീണ്ടും
ചെങ്കോട്ട സന്ദർശിക്കാൻ ഒരുങ്ങി അമിത് ഷാ; ട്രാക്ടർ പരേഡിൽ പരിക്കേറ്റ പൊലീസുകാരെയും സന്ദർശിക്കും; അക്രമം നടത്തിയവർക്കെതിരെ മുഖം നോക്കാതെ നടപടി എടുക്കാൻ ഒരുങ്ങി പൊലീസ്; ഇന്റലിജൻസ് വീഴ്‌ച്ചയെന്നും ഷാ രാജി വെക്കണമെന്ന് കോൺഗ്രസും; കർഷകരെ അപകീർത്തിപ്പെടുത്താൻ സാമൂഹിക വിരുദ്ധരെ ചെങ്കോട്ടയിലേക്ക് മനഃപൂർവ്വം സർക്കാർ കടത്തിവിട്ടെന്നും ആരോപണം
ശിവസേനയെ പിന്തുടർന്നിരുന്നുവെങ്കിൽ തങ്ങളുടെ നിലനിൽപ്പ് അപകടത്തിലായേനെ; മഹാ വികാസ് അഘാഡി സഖ്യം ഒരു ഓട്ടോറിക്ഷയിലെ മൂന്ന് ചക്രങ്ങൾ പോലെയെന്ന് അമിത്ഷായുടെ പരിഹാസം
മമതയുടെ ലക്ഷ്യം മരുമകനെ മുഖ്യമന്ത്രിയാക്കലെന്ന് അമിത്ഷാ; ആദ്യം മകന്റെ കാര്യം പറയൂ, അവന് എവിടെ നിന്നാണ്  ഇത്രത്തോളം പണമെന്ന് തിരിച്ചടിച്ചു മമത ബാനർജിയും;  ദീദി വളരെ നല്ലവളാണ്, പക്ഷെ എന്നോടേറ്റു മുട്ടിയാൽ നിങ്ങൾ നുറുങ്ങിപ്പോകുമെന്നും ബംഗാൾ മുഖ്യമന്ത്രിയുടെ താക്കീത്; ബംഗാളിൽ പോരുമുറുകുമ്പോൾ നേതാക്കൾ ഹൈ വോൾട്ടേജിൽ
അരുണാചൽ പ്രദേശിൽ കോൺഗ്രസ് എംഎൽഎമാരെ കൂട്ടത്തോടെ അടർത്തിയെടുത്തു; മധ്യപ്രദേശിൽ ഭരണം പിടിച്ചത് സിന്ധ്യയെ മറുകണ്ടം ചാടിച്ച്; കർണാടകത്തിൽ കോൺഗ്രസ് എംഎൽഎമാരെ കാശെറിഞ്ഞു വിലയ്ക്കു വാങ്ങി; ഒടുവിൽ ഒരു എംഎൽഎ പോലും ഇല്ലാതിരുന്നിട്ടും പുതുച്ചേരിയെ അട്ടിമറിച്ചു; ഭൂരിപക്ഷമുള്ള സർക്കാരുകളെ അട്ടിമറിക്കുന്ന ബിജെപി തന്ത്രം
പുതിയ കേരളം മോദിക്കൊപ്പം; എൻഡിഎ പ്രചാരണ മുദ്രാവാക്യം പ്രഖ്യാപിച്ചു അമിത്ഷാ; മോദിയെ മുഖമാക്കി പ്രചരണം ഊർജ്ജിതമാക്കും; നടൻ ദേവന്റെ പാർട്ടി ബിജെപിയിൽ ലയിച്ചു; കോൺഗ്രസ് സ്ഥാനാർത്ഥി പട്ടികയിലേക്ക് പരിഗണിച്ചിരുന്ന നേതാവും വിജയ യാത്രയുടെ സമാപന സമ്മേളനത്തിൽ ബിജെപിയിൽ ചേർന്നു
കസ്റ്റംസ് സ്വർണം പിടികൂടിയപ്പോൾ മുഖ്യമന്ത്രിയുടെ ഓഫിസ് ഇടപെട്ടോ ഇല്ലയോ? പ്രതിയായ വനിത സർക്കാർ ചെലവിൽ വിദേശയാത്ര നടത്തിയില്ലേ? അവർ ക്ലിഫ്ഹൗസിലെ നിത്യസന്ദർശക ആയിരുന്നില്ലേ? പൊതുവേദിയിൽ മറുപടി പറയാൻ മുഖ്യമന്ത്രിയെ വെല്ലുവിളിച്ച് അമിത് ഷാ; ശബരിമലയും ഉന്നയിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി
സ്വർണക്കടത്ത് കേസിൽ അമിത്ഷാ സൂചിപ്പിച്ച ആ സംശയാസ്പദ മരണം ഏത്? കേന്ദ്ര ആഭ്യന്തര മന്ത്രി തന്നെ വിശദീകരിക്കുമെന്ന് വ്യക്തമാക്കി കെ സുരേന്ദ്രൻ; അന്വേഷണം ഇല്ലാതെ കടന്നുപോയത് ഇടത് എംഎൽഎ കാരാട്ട് റസാഖിന്റെ സഹോദരന്റെ അപകട മരണം; ഷായുടെ പരാമർശത്തിൽ വീണ്ടും സജീവ ചർച്ചയായി അബ്ദുൽ ഗഫൂറിന്റെ മരണം