You Searched For "അമേരിക്കന്‍ കമ്പനി"

വാള്‍സ്ട്രീറ്റിനെ അമ്പരപ്പിച്ചു കൊണ്ട് എന്‍വിഡിയയുടെ വമ്പന്‍ കുതിപ്പ്; ലോകത്തെ ഏറ്റവും വലിയ കമ്പനിയായി വളര്‍ന്നത് 5 ട്രില്യണ്‍ ഡോളര്‍ മൂല്യം നേടിയതോടെ; എ.ഐ യുടെ വളര്‍ച്ചക്ക് പിന്നിലെ പ്രധാന ചാലക ശക്തിയായ എന്‍വിഡിയ സാങ്കേതിക വിപ്ലവം തീര്‍ക്കുമ്പോള്‍
അമേരിക്കന്‍ കമ്പനിയാണ്, ഷെയറില്‍ തിരിമറി നടത്തി, ആര്‍ എസ് എസ് ആണ്; ഇന്ത്യക്കാരന്‍ വിയര്‍പ്പൊഴുക്കി സ്വദേശി മുന്നേറ്റത്തിന് കളമൊരുക്കിയതോടെ സംഘടിത ആക്രമണം; വാട്‌സാപ്പിന് ബദലായ സോഹോയുടെ അറട്ടൈ ആപ്പ് വികസിപ്പിച്ച തഞ്ചാവൂര്‍ സ്വദേശി ശ്രീധര്‍ വെമ്പുവിനെ താറടിക്കുന്നത് എന്തിന്? കോടീശ്വരനായിട്ടും സൈക്കിളില്‍ സഞ്ചരിക്കുന്ന വെമ്പുവിന്റെ കഥയും മറുപടിയും
ഞങ്ങള്‍ ചന്ദ്രനിലെത്തി! ഫയര്‍ഫ്ളൈയുടെ ചാന്ദ്രദൗത്യമായ ബ്ലൂ ഗോസ്റ്റ് മിഷന്‍ 1 വിജയം; ചന്ദ്രന്റെ ഉള്‍ഭാഗത്തുനിന്നുള്ള താപപ്രവാഹത്തെക്കുറിച്ച് ലാന്‍ഡര്‍ പഠിക്കും;  ചരിത്രമെഴുതി അമേരിക്കന്‍ കമ്പനി; സ്വകാര്യ ബഹിരാകാശ ഗവേഷണ രംഗത്തെ നാഴികക്കല്ല്