FOREIGN AFFAIRSമഡുറോയെ പൂട്ടി ആവേശത്തിലായ അമേരിക്കൻ പ്രസിഡന്റ്; ഇനി തങ്ങൾ തന്നെ ലോകശക്തർ എന്ന് ഉറക്കെ പ്രഖ്യാപനം; ആ പ്രതീക്ഷയിൽ ഗ്രീൻലാൻഡിനെ പിടിച്ചെടുക്കാൻ കണ്ണ് വച്ചതും കളി കാര്യമാകുന്ന കാഴ്ച; തീരുവ അടക്കം ചുമത്തി നോക്കിയിട്ടും ഒരു കുലുക്കവുമില്ല; ഇനി എല്ലാം ഒറ്റക്കെട്ടായി നേരിടാൻ ഉറച്ച് യൂറോപ്യൻ രാജ്യങ്ങൾ; അതിർത്തികളിൽ സൈനികരെ ഇറക്കുമെന്നും മുന്നറിയിപ്പ്; ട്രംപിന് ഇനി അഗ്നിപരീക്ഷയോ?മറുനാടൻ മലയാളി ബ്യൂറോ19 Jan 2026 11:06 AM IST
FOREIGN AFFAIRSമദൂറോ കഥയ്ക്ക് ക്ലൈമാക്സ് രചിച്ച ദി ഗ്രേറ്റ് അമേരിക്കൻ പ്രസിഡന്റ്; നല്ല നാളെ പിറന്നതും ലോകത്തെ തന്നെ കീഴ്മേൽ മറിക്കുന്ന കാഴ്ച; ഒരൊറ്റ രാത്രി കൊണ്ട് വെനിസ്വേലയുടെ ഉറക്കം കെടുത്തിയ ട്രംപിന്റെ അടുത്ത ടാർഗറ്റ് ആര്?; ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ പുറത്ത്മറുനാടൻ മലയാളി ബ്യൂറോ11 Jan 2026 8:10 AM IST
Sports'റൊണാൾഡോ ഒരു നല്ല വ്യക്തിയാണ്, സ്മാർട്ടാണ്, കൂളാണ്, കാണാൻ കഴിഞ്ഞതിൽ സന്തോഷം'; വൈറ്റ് ഹൗസിൽ ഇതിഹാസ താരത്തോടൊപ്പം പന്ത് തട്ടി ഡൊണാൾഡ് ട്രംപ്; ചിരി പടർത്തി വൈറൽ വീഡിയോസ്വന്തം ലേഖകൻ21 Nov 2025 6:30 PM IST
SPECIAL REPORTട്രംപിന്റെ താരിഫ് യുദ്ധത്തിന് അറുതിയില്ല; ഇനിമുതൽ യുഎസിന് പുറത്ത് നിർമ്മിക്കുന്ന സിനിമകൾക്ക് 100% തീരുവ; നിർണായക പ്രഖ്യാപനം നടത്തി പ്രസിഡന്റ്; നിമിഷ നേരം കൊണ്ട് വാർണർ ബ്രദേഴ്‌സിന്റെയും നെറ്റ്ഫ്ലിക്സിന്റെയും ഓഹരികൾ നിലംപൊത്തി; സ്‌ക്രീനിൽ 'സ്‌പൈഡർമാൻ' തെളിയാൻ കുറച്ച് പാടുപെടും എന്ന അവസ്ഥ; വൻ തിരിച്ചടിയാകുന്നത് ഹോളിവുഡിന്; ആശങ്കയിൽ തീയറ്റർ ഉടമകളുംമറുനാടൻ മലയാളി ബ്യൂറോ29 Sept 2025 9:05 PM IST
SPECIAL REPORTയെസ്..എനിക്ക് പോപ്പ് ആവാൻ ആഗ്രഹമുണ്ട്; പ്രത്യേക താൽപ്പര്യങ്ങൾ ഒന്നുമില്ല; പക്ഷെ..ന്യൂയോർക്കിൽ നിന്നുള്ള ആളാണെങ്കിൽ വളരെ സന്തോഷമായിരിക്കും; മുഖത്ത് ചെറു പുഞ്ചിരിയുമായി ഡോണൾഡ് ട്രംപിന്റെ മറുപടി; ആറ്റിറ്റ്യൂഡ് കിംഗ് തന്നെയെന്ന് കമെന്റുകൾ; സോഷ്യൽ മീഡിയയിൽ ചൂടൻ ചർച്ച!മറുനാടൻ മലയാളി ബ്യൂറോ30 April 2025 8:47 PM IST
Politicsവിവാദങ്ങൾക്ക് വിരാമമിടാതെ ഇനി പടിയിറക്കം; ജനുവരി 20ന് അമേരിക്കൻ പ്രസിഡന്റിന്റെ അധികാര കൈമാറ്റം ഉണ്ടാകുമെന്ന് ഡൊണാൾഡ് ട്രംപ്; മഹത്തായ പ്രസിഡന്റ് ചരിത്രത്തിന്റെ ആദ്യഘട്ടം ഇവിടെ അവസാനിക്കുകയാണെന്നും പ്രസ്താവന; സജീവ രാഷ്‌ട്രീയത്തിൽ തുടരുമെന്നും മുന്നറിയിപ്പ്മറുനാടന് ഡെസ്ക്7 Jan 2021 6:08 PM IST
Politicsബൈഡൻ ചികിൽസയ്ക്ക് പോകുന്നു; അമേരിക്കയിൽ താൽകാലിക പ്രസിഡന്റാവാൻ കമല ഹാരിസ്; ഈ സ്ഥാനത്തെത്തുന്ന ആദ്യ ഇന്ത്യൻ വംശജമറുനാടന് മലയാളി20 Nov 2021 10:18 AM IST