You Searched For "അറസ്റ്റിൽ"

മൂന്ന് ലക്ഷം രൂപ ലാഭം നൽകാമെന്ന് വാഗ്ദാനം ചെയ്ത് 93 പവൻ സ്വർണവും ഒമ്പത് ലക്ഷം രൂപയും തട്ടി; അഞ്ച് വർഷം പിന്നിട്ടിട്ടും ലാഭവുമില്ല, വാങ്ങിയ സ്വർണവും പണവും തിരികെ നൽകിയതുമില്ല; രണ്ടു പേരുടെ പരാതിയിൽ പൊലീസ് ഉദ്യോഗസ്ഥ അറസ്റ്റിൽ: പിടിയിലായത് വളാഞ്ചേരി പൊലീസ് സ്റ്റേഷനിലെ എഎസ്‌ഐ ആയ ആര്യശ്രീ
വിവാഹ തട്ടിപ്പു കേസിൽ അശ്വതി അച്ചു അറസ്റ്റിൽ; കുരുങ്ങിയത് പൂവ്വാറിലെ വയോധികനെ വിവാഹ വാഗ്ദാനം നൽകി 40000 രൂപ തട്ടിയ കേസിൽ; ആദ്യം വിവാഹത്തിനു സമ്മതിച്ചു, പിന്നാലെ പണം തട്ടൽ; നിരവധി പൊലീസുകാരെ ഹണിട്രാപ്പിൽ കുടുക്കിയ വിവാദ നായിക ഒടുവിൽ പിടിയിലാകുമ്പോൾ
ഇ.ഡി ഉദ്യോഗസ്ഥരെന്ന് പറഞ്ഞ് തോക്കു ചൂണ്ടിക്കാറിനുള്ളിൽ കയറ്റി; ഉച്ചത്തിൽ ബഹളമുണ്ടാക്കിയതോടെ ഓടി രക്ഷപ്പെട്ട് പ്രതികൾ: കാട്ടാക്കടയിൽ വ്യാപാരിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച രണ്ടു പൊലീസുകാരടക്കം മൂന്ന് പേർ അറസ്റ്റിൽ
തെറ്റിയ അക്ഷരം ഉച്ഛരിക്കാൻ പറഞ്ഞ് മർദ്ദിച്ചു; തടിക്കഷണം കൊണ്ട് അടിച്ചു കൈ ഒടിച്ചു; രണ്ടാനച്ഛന്റെ ക്രൂരതയിൽ അഞ്ചു വയസ്സുകാരന്റെ ദേഹമാസകലം പരിക്ക്: ചോദ്യം ചെയ്ത അമ്മയ്ക്കും മർദ്ദനം: യുവാവ് അറസ്റ്റിൽ