You Searched For "അറസ്റ്റ് വാറന്റ്"

ഷെയ്ഖ് ഹസീനയുടെ ബന്ധുവായ യുകെയിലെ മുന്‍ വനിത മന്ത്രിക്ക് ബംഗ്ലാദേശില്‍ അറസ്റ്റ് വാറന്റ്; അഴിമതി കേസിലാണ് വാറന്റ് പുറപ്പെടുവിച്ചത് ലേബര്‍ പാര്‍ട്ടിയുടെ എം പിയായ തുലിപ് സിദ്ദിഖിയ്ക്ക്; ധാക്കയിലെ ടൗണ്‍ഷിപ്പ് പ്രൊജക്ടില്‍ ബന്ധുക്കള്‍ക്ക് പ്ലോട്ടുകള്‍ ലഭിക്കാന്‍ സമ്മര്‍ദ്ദം ചെലുത്തിയെന്ന് കുറ്റപത്രം
വായ്പയായും ബോണ്ടുകളായും യുഎസില്‍നിന്ന് സമാഹരിച്ചത് 20 കോടി ഡോളര്‍;  കുറ്റവാളിയെന്നു തെളിഞ്ഞാല്‍ 20 വര്‍ഷം വരെ തടവ്; അദാനിയെ കൈമാറാന്‍ അമേരിക്ക ഇന്ത്യയോട് ആവശ്യപ്പെടുമോ? ആരോപണങ്ങള്‍ തള്ളി അദാനി ഗ്രൂപ്പ്; തിരിച്ചുകയറി അദാനി ഗ്രൂപ്പ് ഓഹരികള്‍
നെതന്യാഹുവിനും ഹമാസ് നേതാവിനും അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയുടെ അറസ്റ്റ് വാറന്റ്; നടപടി, ഗാസയിലെ യുദ്ധക്കുറ്റങ്ങളുടെയും മനുഷ്യാവകാശ ലംഘനങ്ങളുടെയും പശ്ചാത്തലത്തില്‍;  ആരോപണങ്ങള്‍ നിഷേധിച്ച് ഇസ്രയേലും ഹമാസും