You Searched For "അറസ്റ്റ്‌"

പാരിപ്പള്ളിയിൽ എസ്ഡിപിഐ പ്രവർത്തകരെ കസ്റ്റഡിയിലെടുത്തത് മുൻകരുതലിന്റെ ഭാഗമായി; വാഹനത്തിൽ നിന്നും കണ്ടെടുത്തത് ഒരു കത്തിയെന്നും പൊലീസിന്റെ സ്ഥിരീകരണം; ആലപ്പുഴയിൽ നിരോധനാജ്ഞ തുടരുന്നതിനാൽ പരിശോധന കർശനമെന്നും പൊലീസ്
മകളുടെ പ്രണയവിവാഹത്തിനു സഹായിച്ചയാൾക്കെതിരെ ക്വട്ടേഷൻ; മാതാപിതാക്കൾ ഉൾപ്പെടെ 7 പേർ അറസ്റ്റിൽ; തലക്കടിച്ചു കൊലപ്പെടുത്താൻ ക്വട്ടേഷനെടുത്തത് രണ്ടര ലക്ഷം രൂപയ്ക്ക്
ഗാന്ധിജി ഇന്ത്യ തകർത്തയാൾ; രാഷ്ട്രപിതാവിനെ അപമാനിച്ച് വിദ്വേഷ പ്രസംഗം;വിവാദ സന്യാസി കാളിചരൺ അറസ്റ്റിൽ; ചുമത്തിയത്  വിദ്വേഷ പ്രചരണം, പൊതുസ്ഥലത്ത് അപകീർത്തി പരാമർശം തുടങ്ങിയ വകുപ്പുകൾ
ക്യൂ നിൽക്കാതെ മദ്യം ആവശ്യപ്പെട്ടു; അന്തിക്കാട് ബീവറേജ് ഔട്ട് ലെറ്റിൽ വടിവാൾ വീശി ഭീകരാന്തരീക്ഷം സൃഷ്ടിച്ചയാൾ പിടിയിൽ; പ്രതിയെ അറസ്റ്റ് ചെയ്തത് പൊതുമുതൽ നശിപ്പിച്ചതുൾപ്പടെ കുറ്റങ്ങൾ ചുമത്തി
കേസുകളിൽ നിന്ന് രക്ഷപ്പെടാൻ ചരമവാർത്ത പ്രസിദ്ധീകരിച്ച് നാടുവിട്ടു; അന്വേഷണത്തിൽ യുവാവ് സ്‌കോട്ട്‌ലൻഡിൽ പിടിയിലായി; അമേരിക്കൻ സുകുമാരക്കുറിപ്പിനെ കുടുക്കിയത് കോവിഡ്
ഒളിക്യാമറ കെണിയിൽ ആലപ്പുഴ രാമപുരം സ്വദേശിയായ വിദ്യാർത്ഥി കുടുങ്ങി; വീഡിയോ കോളുകൾ വഴി നഗ്ന ദൃശ്യങ്ങൾ പ്രദർശിപ്പിക്കുകയും ചിത്രങ്ങൾ അയക്കുകയും ചെയ്തതും വിനയായി; പിടിയിലായത് 14 വയസുകാരിയെ ഹോട്ടലിൽ എത്തിക്കാൻ ശ്രമിച്ച യുവാവ്; ഒറ്റു വന്നത് കെയർ ഹോമിൽ നിന്നെന്നു സൂചന; സഞ്ജയ് പിള്ള ബ്രിട്ടണിൽ കുടുങ്ങിയ കഥ
ഷവർമ്മയ്ക്ക് പത്ത് രൂപ അധികം ഈടാക്കിയെന്ന് തർക്കം; നെടുമ്പാശ്ശേരിയിൽ ഹോട്ടൽ ഉടമയെയും മകനെയും കുത്തിപരിക്കേൽപ്പിച്ചു; സംഭവത്തിൽ മൂന്നുപേർ അറസ്റ്റിൽ