You Searched For "അറസ്റ്റ്‌"

ബ്ലോക്ക് ചെയ്തിട്ടും മറ്റ് നമ്പറുകളിൽ നിന്ന് അശ്ലീലസന്ദേശം; പതിനാറുകാരിയുടെ പരാതിയിൽ 38-കാരൻ പിടിയിൽ; ചാത്തന്നൂർ സ്വദേശിയെ പൊലീസ് കൂടുക്കിയത് സൈബർ പൊലീസിന്റെ സഹായത്തോടെ
പ്രധാന റെയിൽവേ സ്റ്റേഷനുകളിലെ എടിഎമ്മുകളെ ലക്ഷ്യം വച്ച് ട്രെയ്‌നിൽ യാത്ര; എടിഎമ്മുകളിലെ മെഷിനുകളെ അൽപ്പനേരത്തേക്ക് തകരാറിലാക്കി പ്രത്യേക രീതിയിൽ മോഷണവും;  എടിഎമ്മിലെ പണം തട്ടിപ്പ് പതിവാക്കിയ ഉത്തരേന്ത്യൻ സംഘം പിടിയിൽ; രണ്ടംഗ സംഘത്തെ പിടികൂടിയതു കൊല്ലത്ത് സമാന മോഷണത്തിനിടെ
ബിജെപി നേതാവിന്റെ വീട്ടിലേക്ക് രാവിലെ ഇരച്ചുകയറി അറസ്റ്റ് ചെയ്ത് പഞ്ചാബ് പൊലീസ് ആക്ഷൻ; ബഗ്ഗയെ മൊഹാലിയിലേക്ക് കൊണ്ടുവരുമ്പോൾ തടഞ്ഞ് ഡൽഹി പൊലീസിന് കൈമാറി ഹരിയാന പൊലീസ്; പഞ്ചാബ് പൊലീസിന് എതിരെ കേസെടുത്ത് ഡൽഹി പൊലീസ്; നാടകീയ സംഭവങ്ങൾ
ഭാര്യ കോവിഡ് ബാധിച്ചുമരിച്ചതിന് പിന്നാലെ മറ്റൊരു യുവതിയുമായി ബന്ധം; വിവാഹവാഗ്ദാനം നൽകി പലപ്പോഴായി സാമ്പത്തിക സഹായം കൈപ്പറ്റി;പിന്നാലെ യുവതിയെ കൈയൊഴിഞ്ഞതായി പരാതി; വിവാഹ വാഗ്ദാനം നൽകി പീഡപ്പിച്ച പരാതിയിൽ ആദിച്ചനല്ലൂർ പഞ്ചായത്ത് അംഗം അറസ്റ്റിൽ
വീട്ടിൽ അതിക്രമിച്ചു കയറി; ഏഴ് വയസുകാരിയെ ബക്കറ്റിലെ വെള്ളത്തിൽ മുക്കി കൊല്ലാൻ ശ്രമം; കുട്ടി രക്ഷപ്പെട്ടത് അക്രമിയുടെ കയ്യിൽ ശക്തിയായി കടിച്ച്; തൃശ്ശുരിൽ തമിഴ്‌നാട് സ്വദേശിയായയുവാവ് അറസ്റ്റിൽ
ഡസ്‌ക്കിൽ തട്ടി പാട്ടുപാടിയതിന് ആദിവാസി ബാലനെ മർദ്ദിച്ച സംഭവം; സെക്യൂരിറ്റി ജീവനക്കാരൻ അറസ്റ്റിൽ; കേസ് ജ്യുവനൈൽ ജസ്റ്റിസ് ആക്ട്, എസ്‌സി, എസ്ടി പീഡന നിരോധന നിയമം തുടങ്ങിയ വകുപ്പുകൾ ചുമത്തി
വയനാട് എംപി ഓഫീസിലെ ഗാന്ധി ചിത്രം തകർത്തത് കോൺഗ്രസ്സുകാർ തന്നെയെന്ന് കണ്ടെത്തൽ; കേസിൽ രാഹുൽ ഗാന്ധിയുടെ പിഎ അടക്കം 4 കോൺഗ്രസുകാർ അറസ്റ്റിൽ;  നടപടി കോൺഗ്രസ്സ് പ്രവർത്തകരെ പ്രതിക്കൂട്ടിലാക്കിയ എസ്‌പിയുടെ റിപ്പോർട്ടിന് പിന്നാലെ