You Searched For "അറസ്റ്റ്‌"

കടയിലെത്തിയത് മാല വാങ്ങാനെന്ന വ്യാജേന; മോഡൽ നോക്കുന്നതിനിടെ 4 പവന്റെ രണ്ടുമാലയുമായി രക്ഷപ്പെട്ടു; പാമ്പാടി ജൂവലറി മോഷണത്തിൽ ബിജെപി നേതാവ് അറസ്റ്റിൽ ; കടബാധ്യതകൾ തീർക്കാനും മാതാപിതാക്കളെ പരിചരിക്കാൻ പണത്തിനുമായാണ് മോഷ്ടിച്ചതെന്ന് കുറ്റസമ്മതം
പേനയിൽ തെളിഞ്ഞ നീല ബട്ടൺ സംശയത്തിനിടയാക്കി; പരിശോധനയിൽ തെളിഞ്ഞത് സൗഹൃദ സന്ദർശനത്തിനെത്തിയ വീട്ടിലെ യുവതിയുടെ സ്വകാര്യ ദൃശ്യങ്ങൾ; കുളിമുറിയിൽ ഒളിക്യാമറ വെച്ച് ദൃശ്യങ്ങൾ പകർത്തിയ ഐടി വിദഗ്ധൻ കൊച്ചിയിൽ അറസ്റ്റിൽ
കൊടും തണുപ്പിൽ ആരും പുറത്തിറങ്ങാത്ത ഡൽഹി; രണ്ടായിരം ഫ്‌ളാറ്റുകൾ കയറി ഇറങ്ങി കൈയിലുള്ള ഫോട്ടോ ഒത്തു നോക്കി; ഇൻസ്റ്റഗ്രാമിലെ പീഡകൻ മലയാളി മല്ലുവിനെ പൊക്കി രണ്ടംഗ തൃശൂർ സ്‌ക്വാഡ്; ഇത് ലിജിത്തിന്റേയും അഖിൽ വിഷ്ണുവിന്റേയും സാഹസിക അന്വേഷണ കഥ