You Searched For "അറസ്റ്റ്‌"

ഒളിക്യാമറ കെണിയിൽ ആലപ്പുഴ രാമപുരം സ്വദേശിയായ വിദ്യാർത്ഥി കുടുങ്ങി; വീഡിയോ കോളുകൾ വഴി നഗ്ന ദൃശ്യങ്ങൾ പ്രദർശിപ്പിക്കുകയും ചിത്രങ്ങൾ അയക്കുകയും ചെയ്തതും വിനയായി; പിടിയിലായത് 14 വയസുകാരിയെ ഹോട്ടലിൽ എത്തിക്കാൻ ശ്രമിച്ച യുവാവ്; ഒറ്റു വന്നത് കെയർ ഹോമിൽ നിന്നെന്നു സൂചന; സഞ്ജയ് പിള്ള ബ്രിട്ടണിൽ കുടുങ്ങിയ കഥ
ഷവർമ്മയ്ക്ക് പത്ത് രൂപ അധികം ഈടാക്കിയെന്ന് തർക്കം; നെടുമ്പാശ്ശേരിയിൽ ഹോട്ടൽ ഉടമയെയും മകനെയും കുത്തിപരിക്കേൽപ്പിച്ചു; സംഭവത്തിൽ മൂന്നുപേർ അറസ്റ്റിൽ
ബ്ലോക്ക് ചെയ്തിട്ടും മറ്റ് നമ്പറുകളിൽ നിന്ന് അശ്ലീലസന്ദേശം; പതിനാറുകാരിയുടെ പരാതിയിൽ 38-കാരൻ പിടിയിൽ; ചാത്തന്നൂർ സ്വദേശിയെ പൊലീസ് കൂടുക്കിയത് സൈബർ പൊലീസിന്റെ സഹായത്തോടെ
പ്രധാന റെയിൽവേ സ്റ്റേഷനുകളിലെ എടിഎമ്മുകളെ ലക്ഷ്യം വച്ച് ട്രെയ്‌നിൽ യാത്ര; എടിഎമ്മുകളിലെ മെഷിനുകളെ അൽപ്പനേരത്തേക്ക് തകരാറിലാക്കി പ്രത്യേക രീതിയിൽ മോഷണവും;  എടിഎമ്മിലെ പണം തട്ടിപ്പ് പതിവാക്കിയ ഉത്തരേന്ത്യൻ സംഘം പിടിയിൽ; രണ്ടംഗ സംഘത്തെ പിടികൂടിയതു കൊല്ലത്ത് സമാന മോഷണത്തിനിടെ
ബിജെപി നേതാവിന്റെ വീട്ടിലേക്ക് രാവിലെ ഇരച്ചുകയറി അറസ്റ്റ് ചെയ്ത് പഞ്ചാബ് പൊലീസ് ആക്ഷൻ; ബഗ്ഗയെ മൊഹാലിയിലേക്ക് കൊണ്ടുവരുമ്പോൾ തടഞ്ഞ് ഡൽഹി പൊലീസിന് കൈമാറി ഹരിയാന പൊലീസ്; പഞ്ചാബ് പൊലീസിന് എതിരെ കേസെടുത്ത് ഡൽഹി പൊലീസ്; നാടകീയ സംഭവങ്ങൾ
ഭാര്യ കോവിഡ് ബാധിച്ചുമരിച്ചതിന് പിന്നാലെ മറ്റൊരു യുവതിയുമായി ബന്ധം; വിവാഹവാഗ്ദാനം നൽകി പലപ്പോഴായി സാമ്പത്തിക സഹായം കൈപ്പറ്റി;പിന്നാലെ യുവതിയെ കൈയൊഴിഞ്ഞതായി പരാതി; വിവാഹ വാഗ്ദാനം നൽകി പീഡപ്പിച്ച പരാതിയിൽ ആദിച്ചനല്ലൂർ പഞ്ചായത്ത് അംഗം അറസ്റ്റിൽ
വീട്ടിൽ അതിക്രമിച്ചു കയറി; ഏഴ് വയസുകാരിയെ ബക്കറ്റിലെ വെള്ളത്തിൽ മുക്കി കൊല്ലാൻ ശ്രമം; കുട്ടി രക്ഷപ്പെട്ടത് അക്രമിയുടെ കയ്യിൽ ശക്തിയായി കടിച്ച്; തൃശ്ശുരിൽ തമിഴ്‌നാട് സ്വദേശിയായയുവാവ് അറസ്റ്റിൽ