KERALAMമദ്യപിച്ച് ബോധമില്ലാതെ അയൽക്കാർ തമ്മിൽ വാക്കേറ്റവും അടിയും; വീട്ടിൽ കയറി ആക്രമണം; തലയിൽ കരിങ്കല്ലുകൊണ്ടടിച്ച് ക്രൂരത; ഗുരുതര പരിക്ക്; പ്രതിയെ പൊക്കി പോലീസ്സ്വന്തം ലേഖകൻ15 April 2025 2:57 PM IST
INVESTIGATIONആദ്യം നോട്ടമിട്ടവർ മൈൻഡ് ചെയ്തില്ല; വീണ്ടും വിടാതെ പിന്തുടർന്നു; രാത്രി നടുറോഡിൽ യുവതിയെ കയറിപ്പിടിച്ച് യുവാവ്; ദൃശ്യങ്ങൾ കണ്ട് പോലീസിന് ഞെട്ടൽ; ഒടുവിൽ പ്രതിയെ കുടുക്കിയത് ഇങ്ങനെ!മറുനാടൻ മലയാളി ബ്യൂറോ14 April 2025 12:00 PM IST
KERALAMകോഴിക്കോട് നഗരത്തില്‍ വന്‍ ലഹരി വേട്ട; പിക്ക് അപ്പ് വാനില്‍ കടത്തിയ 20 കിലോ കഞ്ചാവുമായി മൂന്ന് യുവാക്കള്‍ അറസ്റ്റില്സ്വന്തം ലേഖകൻ14 April 2025 8:17 AM IST
Right 1നിങ്ങളുമായി ഇനി ഒരു ഇടപാടിനുമില്ല..; ഇതോടെ നിർത്തിക്കോ..; വിലപ്പെട്ട രേഖങ്ങൾ തരാമെന്ന് പറഞ്ഞ് തഞ്ചത്തിൽ വിളിച്ചുവരുത്തി അരുംകൊല; യുവതിയെ മദ്യം നൽകി ബോധം കെടുത്തിയ ശേഷം കഴുത്ത് ഞെരിച്ച് ക്രൂരത; ഭയപ്പെടുത്തി പ്രതിയുടെ വീഡിയോ കോള്മറുനാടൻ മലയാളി ബ്യൂറോ13 April 2025 4:42 PM IST
INVESTIGATIONപുള്ളി വരുമ്പോൾ എന്നെ വിളിക്കണേ...എനിക്കൊന്ന് കാണണം; ശരിയെന്ന് മറുപടി; സ്റ്റേഷനിൽ ഒപ്പിടാൻ എത്തിയ പ്രതിയോട് മേരി ആവശ്യപ്പെട്ടത് ഒരൊറ്റകാര്യം; മയക്കിയെടുത്ത് പോലീസുകാരി; സ്പോട്ടിൽ തന്നെ വിജിലൻസ് സംഘം വേഷം മാറിയെത്തിയപ്പോൾ സംഭവിച്ചത്!മറുനാടൻ മലയാളി ബ്യൂറോ13 April 2025 4:04 PM IST
INVESTIGATIONന്യൂജന്‍ ആരാധനാ രീതികളിലൂടെ യുവാക്കള്‍ക്കിടയില്‍ ഹിറ്റ്; പാട്ടും ഡാന്‍സുമായി ആരാധന കൊഴുപ്പിക്കും; കോയമ്പത്തൂരിലെ വീട്ടിലെ പാര്‍ട്ടിക്കിടെ കാര്യങ്ങള്‍ കൈവിട്ടു; പ്രായപൂര്‍ത്തിയാകാത്ത രണ്ടുപെണ്‍കുട്ടികളെ പീഡിപ്പെച്ചെന്ന് കേസ്; മൂന്നാറില്‍ ഒളിവില്‍ കഴിഞ്ഞ പാസ്റ്റര്‍ ജോണ്‍ ജെബരാജ് പിടിയില്മറുനാടൻ മലയാളി ബ്യൂറോ13 April 2025 3:42 PM IST
KERALAMപോലീസ് ജീപ്പടക്കം അഞ്ച് വാഹനങ്ങൾ; ചുറ്റികയും കൊണ്ട് അടിച്ചു തകർത്ത് ഒരു അച്ഛനും മകനും; മുൾമുനയിൽ പരിസരം; നാട്ടുകാർക്ക് നേരെ പാഞ്ഞെടുത്തപ്പോൾ സംഭവിച്ചത്!സ്വന്തം ലേഖകൻ12 April 2025 10:46 PM IST
INVESTIGATIONആദ്യം സൗഹൃദം സ്ഥാപിച്ചെടുത്തു; ബിസിനസ്സിൽ ഉണ്ടായ നഷ്ടം മാറ്റിത്തരാമെന്ന് വാഗ്ദാനം; പിന്നാലെ ഫ്രണ്ട്ഷിപ്പ് മറവിൽ മുതലെടുപ്പ്; ലോൺ തരപ്പെടുത്തി നൽകാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചു; യുവതിയിൽ നിന്നും തട്ടിയത് ലക്ഷങ്ങൾ; രേഷ്മയുടെ ചതികുഴിയിൽപ്പെട്ട കൂട്ടുകാരിക്ക് ഇനിയും നഷ്ടങ്ങൾ മാത്രം!മറുനാടൻ മലയാളി ബ്യൂറോ12 April 2025 6:24 PM IST
INDIAവീഡിയോ ദൃശ്യങ്ങളിൽ പരുങ്ങുന്നത് ശ്രദ്ധിച്ചു; അന്വേഷണത്തിൽ തലയിൽ കൈവച്ച് പോലീസ്; തെരുവുനായകൾക്ക് നേരെ ലൈംഗികാതിക്രമം നടത്തി യുവാവ്; പ്രതി പിടിയിൽസ്വന്തം ലേഖകൻ12 April 2025 5:46 PM IST
KERALAMമുറുക്കാൻ കടയിൽ ഭയങ്കര തിരക്ക്; കട തുറന്നാൽ ചെറുപ്പക്കാർ മുതൽ പ്രായമായവർ വരെ ഓടിയെത്തും; ഒടുവിൽ കച്ചവടത്തിന്റെ രഹസ്യം നാട്ടുകാർ കണ്ടുപിടിച്ചു; കൈയ്യോടെ പൊക്കിസ്വന്തം ലേഖകൻ12 April 2025 4:19 PM IST
KERALAMപാപ്പിനിശ്ശേരിയില്‍ ബസില്‍ ലഹരി കടത്ത്; അഞ്ചര കിലോ കഞ്ചാവുമായി യുപി സ്വദേശികള്‍ അറസ്റ്റില്മറുനാടൻ മലയാളി ബ്യൂറോ12 April 2025 3:45 PM IST
KERALAMരഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പിടിച്ചുനിർത്തി; പരിശോധനയിൽ കുടുങ്ങി; എംഡിഎംഎ സ്കൂട്ടറിൽ കടത്താൻ ശ്രമം; ഒരാൾ അറസ്റ്റിൽസ്വന്തം ലേഖകൻ12 April 2025 3:08 PM IST