You Searched For "അലാസ്‌ക"

യുക്രെയ്നിന് ഒരു പ്രദേശവും റഷ്യക്ക് വിട്ടുനല്‍കാതെ യുദ്ധം തീര്‍ക്കാന്‍ ട്രംപിന് കഴിയുമോ? എങ്കില്‍ ട്രംപിനെ സമാധാന നൊബേലിന് താന്‍ നാമനിര്‍ദേശം ചെയ്യാന്‍ തയാറെന്ന് ഹിലരി ക്ലിന്റണ്‍; യുദ്ധത്തിന്റെ അവസാനം പുടിന് മേല്‍ക്കെ ഉണ്ടാവരുതെന്നും മുന്‍ യുഎസ് വൈസ് പ്രസിഡന്റ്
അലാസ്‌കയില്‍ കണ്ടത് വ്യത്യസ്തനായ ട്രംപിനെ; ലോകനേതാക്കളെ പുച്ഛത്തോടെ സമീപിക്കുന്ന ട്രംപ് പുടിനെ കണ്ടപ്പോള്‍ മാന്യനായി; റഷ്യന്‍ പ്രസിഡന്റിന് വേണ്ടി മുട്ടുകുത്തി ചുവപ്പ് പരവതാനി ശരിയാക്കി യുഎസ് സൈനികര്‍; കയ്യടിച്ചു സ്വീകരിച്ചു ട്രംപ്; പുടിന് നല്‍കിയത് മറ്റൊരു ലോകനേതാവിനും നല്‍കാത്ത പ്രത്യേക പരിഗണന
ശത്രു രാജ്യത്തിന്റെ തലവനെ അമേരിക്ക വരവേറ്റത് പരവതാനി വിരിച്ച് വമ്പന്‍ സന്നാഹങ്ങളോടെ; പുഞ്ചിരിച്ച് കൈ കൊടുത്ത് ഇരുവരും തുടങ്ങിയപ്പോള്‍ പ്രതീക്ഷ; ഷേയ്ക്ക് ഹാന്‍ഡില്‍ ട്രംപിന്റെ ഈഗോ ഇളകിയെന്ന ശരീര ഭാഷാ വിദഗ്ദര്‍; ചുണ്ടിലെ ഭാഷ പറയുന്നത് യുദ്ധം അവസാനിപ്പിക്കാനുള്ള ഇരുവരുടെയും ആഗ്രഹം തന്നെ
ട്രംപും പുടിനും തമ്മില്‍ കാണുമ്പോള്‍ മഞ്ഞുരുകുമോ? ഒപ്പം അലാസ്‌കയെ ആശങ്കയിലാക്കുന്ന മറ്റൊരു മഞ്ഞുരുക്കവും; അലാസ്‌കയിലെ ജുനു നഗരം മഞ്ഞുരുക്കത്താല്‍ വെള്ളപ്പൊക്ക ഭീതിയില്‍; കൂറ്റന്‍ ഹിമാനിയുടെ സ്ഫോടനം നഗരത്തെ വെള്ളത്തിലാക്കുന്നത് തടയാന്‍ വഴികള്‍ തേടി അധികൃതര്‍
ട്രംപുമായുള്ള ഉച്ചകോടിക്ക് തൊട്ടുമുമ്പ് വരെ പരമാവധി നേട്ടം കൊയ്യാന്‍ ഉറച്ച് പുടിന്‍; അലാസ്‌കയിലേക്ക് റഷ്യന്‍ പ്രസിഡന്റ് പറക്കുന്നതിന് മോടി കൂട്ടാന്‍ യുക്രെയിനില്‍ മിന്നലാക്രമണം; രണ്ടുനാള്‍ കൊണ്ട് 10 കിലോമീറ്ററിലേറെ ഭൂപ്രദേശം പിടിച്ചെടുത്തു; റഷ്യന്‍ പടയാളികളെ തുരത്താന്‍ സകല അടവും പയറ്റി യുക്രെയിന്‍ സേനയും
ഇത് യുദ്ധത്തിന്റെ യുഗമല്ലെന്ന മോദിയുടെ നിലപാട് ഊന്നി പറഞ്ഞ് ഇന്ത്യ; ഓഗസ്റ്റ് 15 ന് അലാസ്‌കയിലെ ട്രംപ്-പുടിന്‍ ഉച്ചകോടിയില്‍ സമാധാന പ്രതീക്ഷ; യുക്രെയിന്‍ സംഘര്‍ഷത്തിന് അന്ത്യം കുറിക്കാന്‍ വഴിതുറക്കുമെന്ന പ്രത്യാശയോടെ ഉച്ചകോടിയെ സ്വാഗതം ചെയ്ത് ഇന്ത്യ
സുനാമി തിരമാലകള്‍ യുഎസ് സംസ്ഥാനങ്ങളായ അലാസ്‌കയിലും ഹവായിലും, കാലിഫോര്‍ണിയയിലും, വാഷിംഗ്ടണിലും; 3.6 അടി വരെ ഉയരത്തില്‍ തിരമാലകള്‍; ഹവായിയില്‍ ആപത്ശങ്ക ഒഴിഞ്ഞു; ഫ്രഞ്ച് പോളിനേഷ്യയില്‍ ഇന്നുരാത്രിയോടെ ഏഴടി ഉയരത്തിലുള്ള സുനാമി തിരമാലകള്‍ ആഞ്ഞടിക്കുമെന്ന് മുന്നറിയിപ്പ്; കംചത്ക ഉപദ്വീപില്‍ രേഖപ്പെടുത്തിയത് ഇതുവരെയുള്ള 10 വലിയ ഭൂകമ്പങ്ങളില്‍ ഒന്ന്
പതിനൊന്നായിരം അടി ഉയരം; ഇടക്കിടെ ഉണ്ടാകുന്ന ചെറു ഭൂകമ്പങ്ങള്‍ അഗ്നിപര്‍വത സ്‌ഫോടനത്തിന് വഴിവെക്കുമോ എന്ന് ആശങ്ക; അമേരിക്കയിലെ അലാസ്‌കയ്ക്ക് ഭീഷണിയായി മൗണ്ട് സ്പര്‍ അഗ്‌നിപര്‍വതം; പൊട്ടിത്തെറിക്കാന്‍ സാധ്യതയെന്ന മുന്നറിയിപ്പുമായി ശാസ്ത്രജ്ഞര്‍