You Searched For "അല്ലു അർജുൻ"

പുഷ്പ..എന്നത് ഒരു പേരല്ല..ബ്രാൻഡാണ്:ഇനിയാണ് പാർട്ടി പുഷ്പാ...;തീയേറ്ററുകളെ ഇളക്കിമറിച്ച് ഐകോണിക് സ്റ്റാർ അല്ലു അർജുൻ; ആഘോഷമാക്കി ആരാധകരും; ദളപതിക്കും രക്ഷയില്ല; ബഹുബലി 2 കളക്ഷനും തകർത്തെറിഞ്ഞു; ബോക്സ് ഓഫീസ് തൂക്കി പുഷ്പ 2; കേരള ഫസ്റ്റ് ഡേ കളക്ഷൻ റിപ്പോർട്ടുകൾ പുറത്ത്!
താരം എത്തുമെന്ന് മാനേജ്മെന്റിന് നേരത്തെ അറിയാമായിരുന്നു; പോലീസിനെ വിവരം അറിയിച്ചത് അവസാനനിമിഷം; പുഷ്പ 2 റിലീസിനിടെ തിരക്കിനിടയിൽ പെട്ട് വീട്ടമ്മ മരിച്ച സംഭവം; നടൻ അല്ലു അർജുനെതിരെ കേസ് എടുക്കും
പുഷ്പരാജിന്റെ തേരോട്ടത്തിന് ഇനി രണ്ട് ദിവസങ്ങൾ മാത്രം; കേരളത്തിൽ 500 സ്‌ക്രീനുകളിൽ; അഡ്വാൻസ് ടിക്കറ്റ് ബുക്കിംഗിലും വൻ നേട്ടം; ആദ്യ ദിനം തന്നെ കളക്ഷൻ റെക്കോഡുകൾ തകർക്കുമോ ?
കോടികൾ നേടി താരങ്ങളും; അല്ലു അർജുന് പ്രതിഫലം 300 കോടി; പ്രതിഫലം ഇരട്ടിപ്പിച്ച് ഫഹദും, രശ്മികയും; ഒട്ടും മോശമാക്കാതെ ഗാനരം​ഗത്ത് ​പ്രത്യക്ഷപ്പെട്ട ശ്രീലീലയും; പുഷ്പ 2 താരങ്ങളുടെ പ്രതിഫല കണക്കുകൾ പുറത്ത്
പുഷ്പ ഒരു പേരല്ല ബ്രാൻഡ്..; പാർട്ടി ഉണ്ട് പുഷ്‌പാ..; തമ്മിൽ പോരടിച്ച് പുഷ്പയും ഭൻവർ സിങ്ങും; ഫുൾ അടിയും വെടിയും പുകയും; കത്തി കയറി പുഷ്പ 2 ട്രെയ്‌ലർ; ഇത് വേറെ മാതിരി വൈൽഡ് ഫയറെന്ന് ആരാധകർ..!