You Searched For "അവധി"

അടല്‍ സമാധി പോലെ ഡല്‍ഹിയില്‍ മന്‍മോഹന്‍ സിങ്ങിന് സ്മാരകം വേണമെന്ന് കോണ്‍ഗ്രസ്;  അന്ത്യകര്‍മങ്ങള്‍ രാജ്ഘട്ടില്‍?  സംസ്‌കാര ചടങ്ങുകള്‍ പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ;  കേന്ദ്രസര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് പകുതി ദിവസം അവധി
സംസ്ഥാനത്ത് വടക്കന്‍ കേരളത്തിലെ അഞ്ചുജില്ലകളില്‍ റെഡ് അലര്‍ട്ട് തുടരും; ആലപ്പുഴയിലെ മഞ്ഞ അലര്‍ട്ട് ഓറഞ്ച് അലര്‍ട്ടായി ഉയര്‍ത്തി;  അതിശക്തമായ മഴയ്ക്ക് സാധ്യത; നാലു ജില്ലകളില്‍ ചൊവ്വാഴ്ച അവധി
തെറ്റുപറ്റിയെന്ന് നവീന്‍ ബാബു ഏറ്റുപറഞ്ഞെന്ന വാദം കെട്ടിച്ചമച്ചതെന്ന് കുടുംബം ആരോപിക്കുന്നതിനിടെ കണ്ണൂര്‍ കളക്ടറെ അവധിക്ക് അയയ്ക്കാന്‍ സര്‍ക്കാര്‍; കേന്ദ്ര സര്‍ക്കാര്‍ പരിശീലനത്തിന് അനുമതി നല്‍കിയത് കേസ് അന്വേഷണം നീട്ടാനോ? വിവാദം തണുക്കുന്നത് വരെ അരുണ്‍ കെ വിജയനെ മാറ്റി നിര്‍ത്തും?
ചരിത്രത്തില്‍ ഇതാദ്യം; ദീപാവലിക്ക് ന്യൂയോര്‍ക്ക് നഗരത്തിലെ സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചു; വേള്‍ഡ് ട്രേഡ് സെന്ററിലും ആഘോഷങ്ങൾ പൊടിപൊടിക്കുന്നു; ഇന്ത്യൻ സംസ്കാരം ഏറ്റെടുത്ത് അമേരിക്കയും..!