You Searched For "അശ്വനി വൈഷ്ണവ്"

ഇന്ന് ഏറ്റവും വലിയ കയ്യടി നല്‍കേണ്ടത് റിയല്‍ ഒജി ആയ മോഹന്‍ലാല്‍ ജിക്കാണ്; താങ്കളൊരു ഉഗ്രന്‍ ആക്ടര്‍ ആണ്; യഥാര്‍ത്ഥ ഇതിഹാസം! വലിയൊരു കയ്യടി അദ്ദേഹത്തിന് നല്‍കണം! ഈ ശബ്ദമൊന്നും പോരാ... വലിയ ആരവങ്ങളോടെ കയ്യടി നല്‍കണം; പ്രശംസ വാരിക്കോരി ചൊരിഞ്ഞ് മന്ത്രി അശ്വനി വൈഷ്ണവ്
റെയില്‍വേ വികസനത്തിനായി കേരളത്തിനുള്ള വിഹിതം 3042 കോടി; യുപിഎ കാലത്തേക്കാള്‍ എട്ട് ഇരട്ടി അധികം; 32 സ്റ്റേഷനുകള്‍ വികസിപ്പിക്കും; രാജ്യത്ത് നൂറു കിലോമീറ്റര്‍ ദൂരപരിധിയില്‍ 50 നമോ ഭാരത് ട്രെയിനുകള്‍; 200 വന്ദേഭാരതും നൂറ് അമൃത് ഭാരത് ട്രെയിനുകളും പ്രഖ്യാപിച്ച് അശ്വനി വൈഷ്ണവ്