You Searched For "അസം"

വധു വരന്മാർ വിവാഹത്തിന് മുമ്പ് മതവും വരുമാനവും നിർബന്ധമായി രേഖപ്പെടുത്തണം; അസമിൽ വിവാഹ നിയമം പുതുക്കാനുറച്ച് ബിജെപി സർക്കാർ; സ്ത്രീശാക്തീകരണം ലക്ഷ്യമിട്ടെന്ന് വിശദീകരണം; പുതിയ നീക്കം ലൗ ജിഹാദിനെതിരെ ബിജെപി സർക്കാരുകൾ നിയമനിർമ്മാണം നടത്തുന്നുവെന്ന വാർത്തകൾ പുറത്തുവരുന്നതിനിടെ
തമിഴ്‌നാട്ടിലും പുതുച്ചേരിയിലും കേരളത്തിനൊപ്പം ഒറ്റഘട്ടമായി തെരഞ്ഞെടുപ്പ്; രാജ്യം ഉറ്റുനോക്കുന്ന പശ്ചിമ ബംഗാളിൽ മാർച്ച് 27 മുതൽ എട്ട് ഘട്ടം; അസമിൽ മൂന്ന് ഘട്ടമായും തെരഞ്ഞെടുപ്പ്;  രാജ്യം ശ്രദ്ധയോടെ കാതോർക്കുന്നത് മമതാ ബാനർജിയെ അട്ടിമറിക്കാൻ ബിജെപിക്ക് ആകുമോയെന്ന്
സഖ്യകക്ഷിക്കായി ഉറച്ച കോട്ടകൾ പോലും ബലി കൊടുത്തു; സീറ്റിനായി ബിജെപിയുടെ വാതിലിൽ മുട്ടിയ നേതാവിന് മത്സരിക്കാൻ അവസരവും; അസമിലെ സീറ്റ് വിഭജനത്തിൽ പ്രതിഷേധിച്ച് രാജിക്കൊരുങ്ങി അഖിലേന്ത്യ മഹിളാകോൺ​ഗ്രസ് അധ്യക്ഷ; സുഷ്മിത ദേവിനെ അനുനയിപ്പിക്കാൻ പ്രിയങ്ക ​ഗാന്ധി രം​ഗത്ത്
പൗരത്വ നിയമ ഭേദഗതി നടപ്പാക്കാൻ അനുവദിക്കില്ല; സിഎഎ തടയാൻ പ്രത്യേക നിയമനിർമ്മാണം; വീട്ടമ്മമാർക്ക് പ്രതിമാസം 2,000 രൂപ; സർക്കാർ മേഖലയിൽ അഞ്ച് ലക്ഷം തൊഴിലവസരങ്ങൾ; സൗജന്യ വൈദ്യുതി; അസമിൽ അഞ്ചിന വാഗ്ദാനങ്ങളുമായി കോൺഗ്രസിന്റെ പ്രകടനപത്രിക
അഴിമതി മാത്രം നടത്തിയ കോൺ​ഗ്രസ് ഇക്കുറി കേരളത്തിൽ അടക്കം ദയനീയമായി പരാജയപ്പെടുമെന്ന് നരേന്ദ്ര മോദി; പ്രകടനപത്രികയിൽ വ്യാജ വാഗ്ദാനങ്ങൾ മുൻപോട്ട് വയ്ക്കുന്ന കോൺഗ്രസിനെ ഒരു സംസ്ഥാനവും വിശ്വാസത്തിലെടുക്കുന്നില്ലെന്നും വിമർശനം; കോൺ​ഗ്രസിന് അധികാരം ‘ശൂന്യമായ പണപ്പെട്ടി നിറയ്ക്കാനെന്നും പ്രധാനമന്ത്രി
ബംഗാളിലും അസമിലും ഒന്നാംഘട്ട പോളിങ് ആരംഭിച്ചു; പോളിങ് ബൂത്തുകളിൽ വോട്ടർമാരുടെ നീണ്ടനിര; ജനങ്ങളോട് വോട്ട് അവകാശം വിനിയോഗിക്കാൻ പ്രധാനമന്ത്രിയുടെ അഭ്യർത്ഥന
ബംഗാളിലും അസമിലും ആദ്യഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നു; ഇരു സംസ്ഥാനങ്ങളിലും മികച്ച പോളിങ്;  ബംഗാളിൽ വിവിധയിടങ്ങളിൽ അക്രമം; സുവേന്ദുവിന്റെ കാർ തകർത്തു; ഡ്രൈവറെ തല്ലിച്ചതച്ചു; കിഴക്കൻ മിഡ്‌നാപൂരിൽ വെടിവെയ്പ്; രണ്ട് സുരക്ഷാ ഉദ്യോഗസ്ഥർക്ക് പരുക്ക്