You Searched For "ആത്മഹത്യ"

മംഗളുരുവിലെ ദമ്പതികളുടെ ആത്മഹത്യ കോവിഡ് ബാധിച്ചെന്ന ഭീതിയിലെന്ന് പൊലീസ്; വഴിത്തിരിവായത് ഭർത്താവ് കമ്മീഷണർക്കയച്ച സന്ദശേവും ആത്മഹത്യക്കുറിപ്പും;  കോവിഡ് ബാധിച്ചാണ് മരണമെങ്കിൽ മരിക്കുമ്പോൾ കാണാനാകില്ലെന്ന ചിന്തയും ആത്മഹത്യയിലേക്ക് വഴിവെച്ചു; ഒടുവിൽ പരിശോധന ഫലം നെഗറ്റീവും
ഞങ്ങൾ ഇതുവരെ താമസിച്ച അപ്പാർട്ട്‌മെന്റ് പാവപ്പെട്ടവർക്ക് നൽകണം; അന്ത്യകർമങ്ങൾക്ക് ആയി ഒരുലക്ഷം കരുതിയിട്ടുണ്ട്; ഭാര്യ ഉറക്ക ഗുളിക കഴിച്ചിട്ടും വിജയിച്ചില്ല:  കോൾ കട്ട്; കുതിച്ച് പാഞ്ഞ് പൊലീസ് എത്തുമ്പോഴേക്കും എല്ലാം കഴിഞ്ഞു; കോവിഡ് ഭീതി മൂലം ദമ്പതികൾ ജീവനൊടുക്കിയതിന് പിന്നിൽ
എടക്കരയിൽ യുവ വനിതാ ഡോക്ടർ ആത്മഹത്യ ചെയ്ത നിലയിൽ; ജീവനൊടുക്കിയത് അമിതമായ തോതിൽ ഗുളികകൾ കഴിച്ച്; പ്രണയത്തിലായിരുന്ന യുവാവ് വിവാഹത്തിൽ നിന്നും പിന്മാറിയത് പെൺകുട്ടിക്ക് ആഘാതമായെന്ന് കുടുംബം; അന്വേഷണം വേണമെന്നും ആവശ്യം
അയൽക്കാരിയായ യുവതിയെ കൊലപ്പെടുത്തിയ കേസ്സിലെ പ്രതി ആത്മഹത്യ ചെയ്തു; 17 വർഷമായി ജയിൽവാസം അനുഭവിച്ചു വരുന്ന ഷാജി ജീവനൊടുക്കിയത് പരോൾ കഴിഞ്ഞ് മടങ്ങാനിരിക്കവേ
ഭാര്യയും നാല് കൂട്ടുകാരും എന്നെ മരണത്തിലേക്ക് തള്ളിവിട്ടു; മൂന്ന് മാസം മുമ്പ് വിവാഹിതനായ നവവരൻ ആത്മഹത്യാ കുറിപ്പിൽ കുറിച്ചത് ഇങ്ങനെ; സമഗ്ര അന്വേഷണം വേണമെന്ന് ബന്ധുക്കൾ
ജോലി സ്ഥലത്തെ പരാതി നിയമ നടപടിയിലേക്കു നീങ്ങുമെന്ന ഭയത്തിൽ ആത്മഹത്യാ ശ്രമം; യുകെയിൽ തീ പൊള്ളലേറ്റ യുവാവിന്റെ നില ഗുരുതരം; ദുരിതത്തിലായത് മഴവിൽ മനോരമയിലെ താരം