You Searched For "ആത്മഹത്യ"

കോവിഡ് പ്രതിസന്ധിയിൽ കേരളം കൂട്ട ആത്മഹത്യയുടെ വക്കിൽ; പൊലീസുകാരുടെ മുഖ്യതൊഴിൽ പരിശോധനയും പിഴയിടാക്കലും; ബാങ്ക് ലോൺ അടയ്ക്കാൻ വഴിയില്ലാതെ കച്ചവടക്കാരും പ്രതിസന്ധിയിൽ; കർണാടകത്തിൽ എല്ലാം ശരിയാകുമ്പോൾ കേളത്തിൽ പ്രതിസന്ധി തീരുന്നില്ല
നെടുങ്ങോലം സഹകരണ ബാങ്കിൽ വസ്തു ഇടപാടിന്റെ മറവിൽ കോടികളുടെ തട്ടിപ്പ്; വായ്പാ തുക 30 ലക്ഷമെന്ന് കരുതിയിരുന്ന സ്ഥലമുടമ ഞെട്ടിയത് ഒന്നരക്കോടി രൂപ തിരിച്ചടയ്ക്കാൻ നോട്ടീസ് വന്നപ്പോൾ; സിപിഎം നേതാക്കളായ ദമ്പതിമാരുടെ തട്ടിപ്പിൽ പങ്കാളിയായ ജീവനക്കാരൻ ആത്മഹത്യ ചെയ്തു; അന്വേഷണം ഇഴയുന്നുവെന്നും പരാതി
കോവിഡിലെ സാമ്പത്തീക പ്രതിസന്ധി; കോട്ടയത്ത് ക്രെയിൻ സർവ്വീസ് ജീവനക്കാരായ ഇരട്ട സഹോദരങ്ങൾ തൂങ്ങി മരിച്ചു;  മൃതദ്ദേഹം കണ്ടെത്തിയത് വിട്ടിലെ ഇരു കിടപ്പുമുറികളിലായി; ആത്മഹത്യ ബാങ്കിൽ നിന്നുള്ള ജപ്തി ഭീഷണി ഭയന്നെന്ന് നിഗമനം
മാനസയുടെ മരണത്തിൽ പ്രാഥമിക മൊഴികളും പോസ്റ്റ്‌മോർട്ടം റിപ്പോർട്ടും തമ്മിൽ വ്യത്യാസം; അടച്ചിട്ട മുറിക്കുള്ളിൽ നിന്നു 3 വെടിയൊച്ച കേട്ടതായി സാക്ഷി മൊഴികൾ; മാനസയുടെ ശരീരത്തിൽ മൂന്ന് മുറിവുകളും; തോക്കിൽ നിന്നും ഉതിർത്തത് നാല് വെടിയുണ്ടകളും
ലോക് ഡൗൺ നിയന്ത്രണങ്ങൾ പാലിച്ചു കട തുറന്നിരുന്നെങ്കിലു കടം പെരുകി; നിൽക്കക്കള്ളിയില്ലാതെ പലചരക്ക് വ്യാപാരി ഇടുക്കിയിൽ ജീവനൊടുക്കി; കോവിഡ് ലോക്ക്ഡൗൺ മാനദണ്ഡത്തിൽ ഒരു രക്തസാക്ഷി കൂടി