You Searched For "ആനിമോള്‍ ഗില്‍ഡ"

ബാല്‍ക്കണിയില്‍ വച്ച് വഴക്കുണ്ടായി;  പിന്നാലെ ആനിമോളുടെ നിലവിളി; ശബ്ദം കേട്ട് സുഹൃത്തുക്കള്‍ അബിന്‍ ലാല്‍ മുറിയില്‍ നിന്ന് ഇറങ്ങിയോടി;  കൂട്ടുകാര്‍ കണ്ടത് കത്തിക്കുത്തേറ്റ് ചോര വാര്‍ന്ന് പിടയുന്ന ആനിമോളെ;  അബിന്‍ ലാലിനെ കുരുക്കിയത് ദുബായ് വിമാനത്താവളത്തിലെ നിര്‍മിതബുദ്ധിയില്‍ പ്രവര്‍ത്തിക്കുന്ന ക്യാമറ
സാമൂഹ്യ മാധ്യമത്തിലൂടെ പരിചയം;  ഇരുവരും വിവാഹം കഴിക്കാനുള്ള തീരുമാനിച്ചതിനെ വീട്ടുകാര്‍ എതിര്‍ത്തു;   മറ്റൊരാളെ കൊണ്ട് ആനിമോളെ വിവാഹം കഴിപ്പിക്കാന്‍ ശ്രമിച്ചതിന്റെ പേരില്‍ വാക്കുതര്‍ക്കം, കൊലപാതകം; അബിന്‍ ലാലിനെ കുരുക്കിയത് കൂട്ടുകാര്‍ നല്‍കിയ ഫോട്ടോ
ദുബായില്‍ മലയാളി യുവതിയുടെ കൊലപാതകത്തില്‍ പിടിയിലായത് ആണ്‍സുഹൃത്ത്; കസ്റ്റഡിയില്‍ ഉള്ളത് അബുദാബിയിലെ ആശുപത്രി ജീവനക്കാരനായ തിരുവനന്തപുരം സ്വദേശി; ആനിമോള്‍ ഗില്‍ഡയെ യുഎഇയില്‍ എത്തിച്ചതും ഇയാള്‍; ദുരന്തത്തില്‍ കലാശിച്ചത് ഇന്‍സ്റ്റാഗ്രാം പ്രണയം