You Searched For "ആരോഗ്യവകുപ്പ്"

കോവിഡ് രോഗികൾക്ക് കൃത്യമായ ചികിത്സ നൽകുന്നില്ലെന്ന് കണ്ടെത്തി; അനുമതി ഇല്ലാതെ പ്രവർത്തിച്ച കോവിഡ് ആശുപത്രി പൂട്ടിച്ച് ആരോഗ്യ വകുപ്പ്; നടപടി, തൃശൂർ വല്ലച്ചിറയിലെ ശാന്തിഭവൻ പാലിയേറ്റിവ് ആശുപത്രിക്കെതിരെ
സംസ്ഥാനത്ത് 89 ശതമാനം പേർക്കും ആദ്യഡോസ് വാക്സിൻ നൽകി; 45 വയസിൽ കൂടുതൽ പ്രായമുള്ള 96 ശതമാനത്തിലധികം ആളുകൾക്ക് ഒറ്റ ഡോസും, 55 ശതമാനം പേർക്ക് രണ്ട് ഡോസും വാക്സിനേഷൻ നൽകിയെന്ന് ആരോഗ്യവകുപ്പ്
സിഎഫ്എൽടിസികളിൽ നിയമിച്ച സ്റ്റാഫ് നഴ്സുമാരുടെ സേവന കാലാവധി തുടരുമെന്ന് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ; പുതിയ തീരുമാനം ആരോഗ്യവകുപ്പിന്റെ ശുപാർശ പരിഗണിച്ച്
പേപ്പട്ടി മരുന്നിൽ ആദ്യ വിവാദം; ഉത്തരേന്ത്യയിലെ കുടിലുകളിൽ നിന്ന് പോലും മരുന്ന് സംഭരണം; കോവിഡ് കാലത്ത് കാട്ടിയതെല്ലാം ധൂർത്ത്; ആ ഫയലുകൾ മുങ്ങിയത് മെഡിക്കൽ സർവ്വീസ് കോർപ്പറേഷനിലെ അഴിമതിക്കാരെ രക്ഷിക്കാൻ; ഒളിച്ചുകളി തുടർന്ന് സർക്കാർ; അന്വേഷണം പ്രഹസനമായേക്കും