CRICKETപതിനെട്ട് വര്‍ഷത്തെ കാത്തിരിപ്പിന് വിരാമം; കോഹ്ലിക്കും കുംബ്ലെയ്ക്കും വെട്ടോറിക്കും സാധിക്കാത്തത് സാക്ഷാത്കരിച്ച് പാട്ടിദാര്‍; ആര് സി ബി ക്ക് ഐ പി എല്ലില്‍ കന്നികിരീടം; പഞ്ചാബ് കിങ്സിനെ തോല്‍പ്പിച്ചത് ആറുറണ്‍സിന്; കണ്ണീരഞ്ഞ് വിരാട് കോഹ്ലിമറുനാടൻ മലയാളി ബ്യൂറോ3 Jun 2025 11:37 PM IST
CRICKETഐപിഎല്‍ കിരീടപ്പോരിന്റെ ടോസിന് മിനിറ്റുകള്‍ മാത്രം; കാത്തിരുന്ന ആ സന്തോഷവാര്‍ത്ത; മഴ മാറി, മാനം തെളിഞ്ഞു; സമാപനച്ചടങ്ങുകള്‍ക്ക് തുടക്കമായി; നാട്ടിലേക്ക് മടങ്ങിയ വെടിക്കെട്ട് ഓപ്പണര്‍ തിരിച്ചെത്തിയതിന്റെ ആഹ്ലാദത്തില്‍ ആര്‍സിബി ആരാധകര്സ്വന്തം ലേഖകൻ3 Jun 2025 6:52 PM IST
CRICKETഐപിഎല്‍ കലാശപ്പോരിന് മണിക്കൂര്‍ മാത്രം; അഹമ്മദാബാദില്‍ രസംകൊല്ലിയായി കനത്ത മഴ; ആരാധകര്‍ക്ക് ആശങ്ക; പ്രതീക്ഷയായി രണ്ട് മണിക്കൂര്‍ അധികസമയവും റിസര്‍വ് ദിനവുംസ്വന്തം ലേഖകൻ3 Jun 2025 6:06 PM IST
CRICKETപരിശീലന സെഷനില്‍ പങ്കെടുത്തില്ല; കുഞ്ഞിന്റെ ജനനവുമായി ബന്ധപ്പെട്ട് ഭാര്യയ്ക്കൊപ്പം; ഓപ്പണര്‍ ഫില്‍ സോള്‍ട്ട് നിലവില്‍ ടീമിനൊപ്പമില്ലെന്ന് ദേശീയ മാധ്യമങ്ങള്‍; ആര്‍സിബി ആരാധകര്‍ക്ക് നെഞ്ചിടിപ്പേറുന്നു; എല്ലാം രഹസ്യമാക്കി ടീം അധികൃതര്സ്വന്തം ലേഖകൻ3 Jun 2025 4:10 PM IST
CRICKETകിരീടമില്ലാത്ത രാജാവിനും 'രണ്ടാം കിരീടം' മോഹിക്കുന്ന യുവരാജാവിനും ഇന്ന് റോയല്‍ പോരാട്ടം; അഹമ്മദാബാദില്‍ ഐപിഎല്‍ കന്നികിരീടത്തിനായി പഞ്ചാബും ആര്‍സിബിയും നേര്‍ക്കുനേര്‍; മഴ ഭീഷണിയുള്ളതിനാല്‍ ടോസ് നിര്‍ണായകം; അപൂര്‍വ നേട്ടത്തിനരികെ ശ്രേയസ് അയ്യര്സ്വന്തം ലേഖകൻ3 Jun 2025 11:59 AM IST
CRICKET'വാട്ടര്‍ ബോയ് ആണോ കളിക്കാന്‍ വന്നത്'; യുവ താരത്തെ കോലി അപമാനിച്ചോ? വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുമ്പോള്‍ വിവാദംസ്വന്തം ലേഖകൻ30 May 2025 5:22 PM IST
CRICKETബൗളിങ്ങിന് പിന്നാലെ ബാറ്റിങ്ങിലും ബംഗളുരു കരുത്ത്! പഞ്ചാബിനെതിരെ 8 വിക്കറ്റിന്റെ തകര്‍പ്പന്‍ ജയവുമായി ആര്‍സിബി ഐപിഎല്‍ ഫൈനലില്‍; അര്‍ദ്ധസെഞ്ച്വറിയുമായി തിളങ്ങി സാള്‍ട്ട്; നാലാം ഫൈനലിന് ആര്സിബിമറുനാടൻ മലയാളി ബ്യൂറോ29 May 2025 10:46 PM IST
CRICKETമൂന്നുവീതം വിക്കറ്റുമായി ജോഷ് ഹെസല്‍വുഡും സുയാഷ് ശര്‍മ്മയും; ബംഗളൂരുവിന് ബൗളിങ്ങിന് മുന്നില്‍ തകര്‍ന്നടിഞ്ഞ് പഞ്ചാബ് ബാറ്റിങ്ങ് നിര; ആര്‍സിബിക്ക് ഫൈനലിലേക്ക് 102 റണ്‍സ് ദൂരംമറുനാടൻ മലയാളി ബ്യൂറോ29 May 2025 9:30 PM IST
CRICKETകന്നി ഐപിഎല്‍ കിരീടത്തിലേക്ക് രണ്ട് ജയത്തിന്റെ ദൂരം; ഒന്നാം ക്വാളിഫയറില്‍ ആര്‍സിബിയും പഞ്ചാബും നേര്‍ക്കുനേര്‍; ആദ്യ ചാന്‍സില്‍ ഫൈനല്‍ ഉറപ്പിക്കാന്‍ ഇരുടീമുകളും; മഴ മുടക്കിയാല്‍ ആര്‍സിബിക്ക് തിരിച്ചടിസ്വന്തം ലേഖകൻ29 May 2025 4:27 PM IST
CRICKETറിവേഴ്സ് സ്വീപ്പില്‍ ക്യാച്ച് ഔട്ടും നോട്ട് ബുക്ക് സെലിബ്രേഷനും; നോബോളിലെ ഫ്രീ ഹിറ്റ് സിക്സാക്കി; പിന്നാലെ ജിതേഷിനെ 'പുറത്താക്കിയ' ദിഗ്വേഷിന്റെ 'മങ്കാദിങ്'; ദൃശ്യങ്ങള്‍ കണ്ട് കലിപ്പടിച്ച് കോലി; അപ്പീല്‍ പന്ത് പിന്‍വലിച്ചത് മാനക്കേട് ഒഴിവാക്കി; ആ ഒരോവറില്‍ നടന്ന നാടകീയ സംഭവങ്ങള്സ്വന്തം ലേഖകൻ28 May 2025 4:58 PM IST
CRICKETക്വാളിഫയറില്‍ സീറ്റുറപ്പിച്ച് ബംഗളുരു; അവസാന മത്സരത്തില്‍ ലക്നൗവിനെതിരെ ത്രസിപ്പിക്കുന്ന ജയം; 228 റണ്‍സ് പിന്തുടര്ന്ന് ജയിച്ചത് 4 വിക്കറ്റ് നഷ്ടത്തില്‍; വെടിക്കെട്ട് ബാറ്റിങ്ങോടെ ക്യാപ്റ്റന്റെ ഇന്നിങ്സുമായി ജിതേഷ്; ക്വാളിഫയറില്‍ ബംഗളുരുവിന് എതിരാളി പഞ്ചാബ്; എലിമിനേറ്ററില്‍ മുംബൈ -ഗുജറാത്ത് പോരാട്ടംമറുനാടൻ മലയാളി ബ്യൂറോ28 May 2025 12:05 AM IST
CRICKETഐപിഎല്ലില്‍ കൊല്‍ക്കത്തയുടെ വഴിമുടക്കി കനത്ത മഴ; ഒരു പന്തുപോലും എറിയാതെ മത്സരം ഉപേക്ഷിച്ചു; രഹാനെയും സംഘവും പ്ലേ ഓഫ് കാണാതെ പുറത്ത്; കോലിക്ക് ആദരമായി വെള്ളക്കടലായി ആര്‍ത്തലച്ച് ആര്‍സിബി ആരാധകര്സ്വന്തം ലേഖകൻ17 May 2025 11:04 PM IST