CRICKETപതിവു തെറ്റിയില്ല..! വീണ്ടും പടിക്കല്‍ കലമുടച്ച് രാജസ്ഥാന് റോയല്‍സ്; അനായാസം വിജയാക്കാവുന്ന മത്സരം വീണ്ടും തുലച്ചത് ബാറ്റര്‍മാര്‍; ജയ്സ്വാള്‍ മികച്ച തുടക്കമിട്ടിട്ടും ഫിനിഷര്‍മാര്‍ ഇല്ലാതെ റോയല്‍സ്; ആര്‍സിബിക്ക് 11 റണ്‍സിന്റെ വിജയംസ്വന്തം ലേഖകൻ24 April 2025 11:31 PM IST
CRICKETചിന്നസ്വാമിയിലെ ശ്രേയസിന്റെ പരിഹാസത്തിന് മുള്ളന്‍പൂരില്‍ കോലിയുടെ മറുപടി; ആര്‍സിബിയുടെ ജയത്തിന് പിന്നാലെ ഗ്രൗണ്ടില്‍ അമിത ആഘോഷം; കൂളായി പഞ്ചാബ് നായകന്റെ റിയാക്ഷന്; അപക്വമെന്ന് ആരാധകര്സ്വന്തം ലേഖകൻ21 April 2025 3:50 PM IST
CRICKET'ഒരു ബാറ്ററെങ്കിലും സാമാന്യബോധം ഉപയോഗിച്ചു ബാറ്റു ചെയ്യണമായിരുന്നു; വിക്കറ്റെടുക്കുന്നതും വിക്കറ്റ് വലിച്ചെറിയുന്നതും തമ്മില്‍ വലിയ വ്യത്യാസമുണ്ട്; പഞ്ചാബ് ബൗളര്‍മാരുടെ മിടുക്കുകൊണ്ടല്ല ആര്‍സിബി തകര്‍ന്നടിഞ്ഞത്'; കടുത്ത വിമര്‍ശനവുമായി വീരേന്ദര്‍ സെവാഗ്സ്വന്തം ലേഖകൻ19 April 2025 4:49 PM IST
CRICKETചിന്നസ്വാമിയില്‍ വട്ടംവരച്ച് നടുവില്‍ ബാറ്റും കുത്തിനിര്‍ത്തി മാസ് പ്രകടനം; യാഷ് ദയാലിനെ സിക്സറിന് തൂക്കി ടീമിനെ വിജയത്തിലെത്തിച്ച ശേഷം കെ എല്‍ രാഹുലിന്റെ 'കാന്താര' സ്റ്റൈല്‍ ഏറ്റെടുത്ത് ആരാധകര്‍; കാരണം വ്യക്തമാക്കി ഡല്‍ഹി ക്യാപിറ്റല്‍സ് താരംസ്വന്തം ലേഖകൻ11 April 2025 6:07 PM IST
CRICKET'ബുമ്ര എറിയുന്ന ആദ്യ പന്തില്‍ സിക്സോ ഫോറോ അടിച്ച് വരവേല്ക്കണം; ഫില്‍ സാള്‍ട്ടിനും വിരാട് കോലിക്കും ഉപദേശവുമായി മുന്‍ മുംബൈ ഇന്ത്യന്‍സ് താരം; സ്റ്റാര്‍ പേസര്‍ തിരിച്ചെത്തുന്നതിന്റെ ആശ്വാസത്തില്‍ പാണ്ഡ്യയും സംഘവുംസ്വന്തം ലേഖകൻ7 April 2025 11:43 AM IST
CRICKETആര്‍സിബിയെ വിറപ്പിച്ച് സിറാജിന്റെ പ്രതികാരം; രക്ഷാപ്രവര്‍ത്തനവുമായി ലിവിങ്സ്റ്റനും ടിം ഡേവിഡും; ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിന് 170 റണ്‍സ് വിജയലക്ഷ്യംസ്വന്തം ലേഖകൻ2 April 2025 9:40 PM IST
CRICKETആര്‍സിബിയുടെ ക്യാപ്റ്റനാവാന്‍ താല്പര്യമില്ലെന്ന് വിരാട് കോലിയില്ല; ഐപിഎല്ലില്‍ ടീമിനെ നയിക്കാന്‍ രജത് പാട്ടീദാര്‍; സൂചന നല്കി ക്ലബ്ബിന്റെ ചരിത്രത്തിലെ ക്യാപ്റ്റന്മാരെ ഉള്‍പ്പെടുത്തിയുള്ള വീഡിയോ സന്ദേശംസ്വന്തം ലേഖകൻ13 Feb 2025 3:13 PM IST
CRICKETകളിച്ചുതെളിഞ്ഞത് ധാരാവിയിലെ 'ചേരിക്രിക്കറ്റില്‍'; വനിതാ പ്രിമിയര്‍ ലീഗിലെ മൂല്യമേറിയ താരമായി സിമ്രാന് ഷെയ്ഖ് ഗുജറാത്ത് ടീമില്‍; 1.60 കോടി രൂപയ്ക്ക് 16കാരി കമാലിനി മുംബൈയില്‍; മലയാളിതാരം ജോഷിത ആര്സിബിയില്സ്വന്തം ലേഖകൻ15 Dec 2024 6:42 PM IST