You Searched For "ആലപ്പി അഷ്റഫ്"

മഞ്ജു അന്ന് ആ വെളിപ്പെടുത്തൽ നടത്തിയപ്പോൾ ഞാൻ ഞെട്ടിപ്പോയി; ദുബായില്‍ വച്ച് ഒരു മിമിക്രി താരം നേരത്തെ സൂചന നൽകിയിരുന്നു; ഇപ്പൊ..ഇതിൽ ആരെ വിശ്വസിക്കണമെന്ന് എനിക്കറിയില്ല! കോടതി വിധിക്ക് പിന്നാലെ ഒരാളുടെ ഖേദ പ്രകടനം; ഒരിക്കൽ ബന്ധങ്ങള്‍ മറന്നുവരെ സംസാരിച്ച മുഖം; ദിലീപിനോട് നിരുപാധികം മാപ്പ് ചോദിച്ച് സംവിധായകന്‍
ഉരച്ചു നോക്കുമ്പോഴാണ് സ്വര്‍ണമെന്ന് കരുതിയതൊക്കെ ചെമ്പാണെന്ന് അറിയുന്നതെന്ന് സി.ആര്‍. മഹേഷ്;  വിനായകന്റെ പിടിവിട്ടു പോയി എന്നും കരുനാഗപ്പള്ളി എംഎല്‍എ; അമ്മയില്‍ നിയന്ത്രണത്തിന് മുതിര്‍ന്ന താരങ്ങളില്ലാത്തത് പ്രശ്നമെന്ന് ആലപ്പി അഷ്റഫ്
മമ്മൂട്ടിയെ രാജ്യസഭയിലേക്ക് അയക്കാൻ മുഖ്യമന്ത്രിക്ക് താല്പര്യമുണ്ടായിരുന്നു; ഫോൺ സ്‌പീക്കറിലാണെന്നറിയാതെ മമ്മൂട്ടി മുഖ്യമന്ത്രിയെ വിമർശിച്ചെന്നും, അത് മുഖ്യമന്ത്രി വല്ലാതെ അസ്വസ്ഥനാക്കിയെന്നും സംവിധായകൻ ആലപ്പി അഷ്റഫ്