You Searched For "ആലപ്പുഴ"

ഗ്യാസ് ട്രബിൾ ഉണ്ടെന്നു പറഞ്ഞപ്പോൾ വയറു പരിശോധിക്കാതെ ജനനേന്ദ്രിയത്തിലും മാറിടത്തിലും സ്പർശിച്ചു; കൈ തട്ടിമാറ്റിയപ്പോൾ സെക്ഷ്വൽ ആൻസൈറ്റി പ്രശ്‌നം എന്ന് വിധിയെഴുത്തും; ആലപ്പുഴയിലെ പ്രമുഖ ഡോക്ടർക്ക് എതിരെ യുവതിയുടെ പരാതി
ഭർത്താവിനെ വിശ്വസിച്ച് തിരുവനന്തപുരത്തെ വീടും സ്ഥലവും വിറ്റ് ആലപ്പുഴയ്ക്ക് സ്ഥലം മാറ്റം വാങ്ങി; ഭർത്താവ് ഗൾഫിലേക്ക് പോയപ്പോൾ അമ്മായി അമ്മ പോര് തുടങ്ങി; അർദ്ധ രാത്രി റോഡിൽ ഇറക്കിയപ്പോൾ നീതി തേടി നിയമപോരാട്ടം; ഒടുവിൽ ഭിന്നശേഷി കമ്മീഷണറും നീതി നിഷേധിച്ചെന്ന് ആരോപണം; പരാതി മുഖ്യമന്ത്രിക്ക്
ഓപ്പറേഷൻ നടത്തിയത് പരിചയസമ്പന്നരായ ഡോക്ടർമാർ; ചികിത്സ വൈകുകയോ വിദഗ്ധ ചികിൽസയ്ക്ക് കാലതാമസമോ ഉണ്ടായിട്ടില്ല; കുഞ്ഞ് പ്രസവസമയത്ത് തന്നെ മരിച്ചിരുന്നു; ആലപ്പുഴയിലെ യുവതിയുടേയും നവജാത ശിശുവിന്റേയും മരണത്തിൽ ചികിത്സാ പിഴവില്ലെന്ന് അന്വേഷണ റിപ്പോർട്ട്
പിണറായിയെ പിണക്കാതെ സുധാകരനെ കൂടെ നിർത്തി ശുദ്ധികലശത്തിന് എം വി ഗോവിന്ദൻ; നാസറും ചിത്തരഞ്ജനും എതിരായതോടെ മന്ത്രി പദം ഉണ്ടായിട്ടും സജി ചെറിയാന് കാലിടറുന്നുവോ? സുധാകരൻ മുന്നേറുന്നത് പഴയ ശിക്ഷ്യനെ വെട്ടാനെന്ന തിരിച്ചറിവിൽ സംസ്ഥാന നേതൃത്വം; ആലപ്പുഴ സിപിഎമ്മിൽ അടിമുടി മാറ്റത്തിനും സാധ്യത
ചെറിയനാട് സൗത്ത് ലോക്കൽ കമ്മിറ്റി സെക്രട്ടറിയുടെ എസ്ഡിപിഐ ബന്ധത്തെത്തുടർന്ന് 38 പാർട്ടി അംഗങ്ങൾ കൂട്ടത്തോടെ രാജി വച്ചു; ചെങ്ങന്നൂരിലെ സിപിഎമ്മുമായി അകലുന്നത് നാല് ബ്രാഞ്ച് സെക്രട്ടറിമാരും; ആലപ്പുഴ സിപിഎമ്മിൽ വീണ്ടും കൊഴിഞ്ഞു പോക്ക്
കാലാവധി കഴിഞ്ഞിട്ടും തിരഞ്ഞെടുപ്പ് നടത്താതെ നീട്ടികൊണ്ടുപോകുന്നു: അഴിമതി ആരോപണങ്ങളും കേസുകളും വേറെ: ആലപ്പുഴ, തുറവൂർ ടിഡി സ്‌കൂളുകളിലെ നിയമനങ്ങൾ കാലാവധി കഴിഞ്ഞ കമ്മിറ്റി നടത്തരുതെന്ന് വിദ്യാഭ്യാസ വകുപ്പ്