You Searched For "ഇ എന്‍ സുരേഷ് ബാബു"

പി കെ ശശിയെ സംരക്ഷിക്കുന്ന സംസ്ഥാന നേതൃത്വം പന്ത് ജില്ലയുടെ കോര്‍ട്ടിലേക്ക് തട്ടിയെങ്കിലും ഏറ്റില്ല; ഗുരുതര പിഴവ് വരുത്തിയിട്ടും കെ ടി ഡി സി ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് ശശിയെ നീക്കാത്തത് തെറ്റ്; നിലപാട് തള്ളി പാലക്കാട് ജില്ലാ സമ്മേളനം; ജില്ലാ സെക്രട്ടറി പദവിയില്‍ ഇ എന്‍ സുരേഷ് ബാബുവിന് രണ്ടാമൂഴം
പണം എത്തിച്ചത് നീല ട്രോളി ബാഗില്‍; വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് കേസിലെ പ്രതി ഫെനിയാണ് നീല ട്രോളി ബാഗില്‍ പണം എത്തിച്ചത്; മുറി പരിശോധിക്കേണ്ടെന്ന് സിപിഎം നേതാക്കള്‍ പറഞ്ഞില്ല; കോണ്‍ഗ്രസ് എന്തിനാണിത്ര ബേജാറ് കാണിക്കുന്നതെന്ന് ഇ എന്‍ സുരേഷ് ബാബു