You Searched For "ഇന്ത്യ-പാക് സംഘര്‍ഷം"

ട്രംപിന്റെ അവകാശവാദം പൊളിച്ച് പാക് വിദേശകാര്യ മന്ത്രിയുടെ അപൂര്‍വമായ തുറന്നുപറച്ചില്‍; വെടിനിര്‍ത്തല്‍ ചര്‍ച്ചകളില്‍ ഇന്ത്യ മൂന്നാം കക്ഷിയുടെ ഇടപെടല്‍ പാടേ തള്ളി; അമേരിക്കയുടെ ഇടപെടലില്‍ തങ്ങള്‍ക്ക് വിരോധമില്ലെങ്കിലും ഇന്ത്യ ഉഭയകക്ഷി വിഷയമായി കാണുന്നുവെന്ന് പാക് വിദേശകാര്യ മന്ത്രി; യാഥാര്‍ഥ്യം ശരിവച്ച് ഇഷാഖ് ധര്‍
ഇന്ത്യയ്ക്ക് ട്രംപ് താരിഫ് ഷോക്ക് നല്‍കിയതിന് പിന്നില്‍ പകപോക്കല്‍; ഇരട്ട തീരുവ ചുമത്തി ഇരുട്ടടി അടിച്ചത് ഇന്ത്യ-പാക് സംഘര്‍ഷത്തില്‍ മധ്യസ്ഥത വഹിക്കാന്‍ കഴിയാത്ത നീരസം മൂലം; സമാധാന നൊബേലിനായി കൊതിക്കുന്ന യുഎസ് പ്രസിഡന്റിനെ ചൊടിപ്പിച്ചത് ഇന്ത്യയുടെ സമീപനം; റഷ്യന്‍ എണ്ണയല്ല കാരണമെന്ന് ജെഫറീസിന്റെ റിപ്പോര്‍ട്ടും പീറ്റര്‍  നവാരോയുടെ പ്രസ്താവനയും
ആ സമയത്ത് ഞാനും മുറിയില്‍ ഉണ്ടായിരുന്നു; പാക്കിസ്ഥാന്‍ വിപുലമായ ആക്രമണം അഴിച്ചുവിടുമെന്ന് ജെഡി വാന്‍സ് മുന്നറിയിപ്പ് നല്‍കിയപ്പോള്‍ നല്ല ചുട്ട മറുപടി കൊടുക്കുമെന്ന് പ്രധാനമന്ത്രി തിരിച്ചടിച്ചു; താന്‍ ഇടപെട്ടാണ് ഇന്ത്യ-പാക് വെടിനിര്‍ത്തല്‍ സാധ്യമാക്കിയതെന്ന ട്രംപിന്റെ അവകാശവാദം പൊളിച്ചടുക്കി എസ് ജയശങ്കര്‍