You Searched For "ഇന്ത്യ"

പാക്കിസ്ഥാനും ഇന്ത്യയും തമ്മിലുള്ള വ്യത്യാസം അഫ്ഗാൻ ജനതയ്ക്ക് അറിയാം; യുദ്ധങ്ങൾ തകർത്തുകളഞ്ഞ രാജ്യത്തിന് ഇന്ത്യ നൽകിയ സഹായങ്ങളിലൂടെ തിരിച്ചറിയാനാകും; ഭീകരവാദത്തെ ഭരണകൂടത്തിന്റെ ഉപകരണമായി പാക്കിസ്ഥാൻ ഉപയോഗിക്കുന്നുവെന്നും ജയശങ്കർ
ഇന്ത്യ-ചൈന ഉന്നതതല സൈനിക ചർച്ച നാളെ; കിഴക്കൻ ലഡാക്കിലെ ചൈനയുടെ നീക്കങ്ങൾ ആശങ്കയുണ്ടാക്കുന്നതെന്ന് ഇന്ത്യ; ഇന്ത്യയുടെ മറുപടി ചൈനയുടെ നീക്കങ്ങൾക്കനുസരിച്ചെന്നും സേനാമേധാവി
ഒടുവിൽ എനർജി ക്ഷാമം ഇന്ത്യയിലേക്കും; കൽക്കരി ക്ഷാമം ഉദ്പാദനം നിർത്തുന്നതിലേക്ക് നീങ്ങുമെന്ന് ഇന്ത്യ; ചൈനയ്ക്കൊപ്പം ലെബനനും ഇരുട്ടിലെക്ക്; അമേരിക്കയിലും ഗ്യാസ് വില മുകളിലേക്ക്; യൂറോപ്പിൽ കൂട്ടപ്പാച്ചിൽ; ഇന്ധനക്ഷാമത്തിൽ പൊറുതിമുട്ടി ലോകം
സമാധാനത്തിന് സൈനിക പിന്മാറ്റം ആവശ്യം; ചൈനയോട് നിലപാട് ആവർത്തിച്ച് ഇന്ത്യ; നിർദ്ദേശങ്ങൾ അംഗീകരിക്കാതെ ചൈന; 13ാം വട്ട സൈനിക തല ചർച്ച പരാജയം; പ്രശ്‌ന പരിഹാരത്തിനായി തുടർ ചർച്ചകൾക്കും ധാരണ
തർക്ക മേഖലകളിൽ നിന്നും ചൈനീസ് സൈന്യം പിൻവാങ്ങണമെന്ന് ആവർത്തിച്ച് ഇന്ത്യ; ഒരു മാറ്റത്തിനും തയ്യാറല്ലെന്ന് ചൈന; സൈനികതല ചർച്ചയിൽ ലഡാക്ക് അതിർത്തി തർക്കത്തിന് പരിഹാരമായില്ല; യുദ്ധമുണ്ടായാൽ ഇന്ത്യ തോൽക്കുമെന്ന പ്രകോപനവുമായി ഗ്ലോബൽ ടൈംസ്
മികച്ച തുടക്കമിട്ട് ബട്ലറും ജേസണും; തകർത്തടിച്ച് മൊയീൻ അലി; പിന്തുണച്ച് ബെയർ‌സ്റ്റോ, ലിവിങ്‌സറ്റൺ; ട്വന്റി 20 ലോകകപ്പ് സന്നാഹ മത്സരത്തിൽ ഇംഗ്ലണ്ടിനെതിരെ ഇന്ത്യക്ക് 189 റൺസ് വിജയലക്ഷ്യം
ഇഷാൻ കിഷൻ ഓപ്പണറാകില്ല; രോഹിതും കെ എൽ രാഹുലും ഇന്നിങ്‌സിന് തുടക്കമിടും; മൂന്നാമനായി വിരാട് കോലി; ട്വന്റി 20 ലോകകപ്പിനുള്ള ബാറ്റിങ് ലൈനപ്പ് വെളിപ്പെടുത്തി ഇന്ത്യൻ നായകൻ; പിച്ചിലെ ഈർപ്പം നോക്കി തീരുമാനിക്കുമെന്ന് രവി ശാസ്ത്രി