HOMAGEലണ്ടനിലുളള മകളെ കാണാനുള്ള യാത്ര അവസാനയാത്രയായി; യാത്രക്കാരുടെ പട്ടികയില്‍ പന്ത്രണ്ടാമന്; യാത്ര ചെയ്തത് ബിസിനസ് ക്ലാസില്‍; എയര്‍ ഇന്ത്യ വിമാന ദുരന്തത്തില്‍ മരിച്ച 242 പേരില്‍ ഗുജറാത്ത് മുന്‍ മുഖ്യമന്ത്രി വിജയ് രൂപാണിയുംമറുനാടൻ മലയാളി ബ്യൂറോ12 Jun 2025 6:22 PM IST
SPECIAL REPORTഭക്ഷണം പാതി അവശേഷിക്കുന്ന പ്ലേറ്റുകളും ഗ്ലാസുകളും കാന്റീനിലെ മേശ മേല്‍ ചിതറി കിടക്കുന്നു; തകര്‍ന്ന ഭിത്തിക്ക് സമീപം ആശങ്കയോടെ ആളുകള്‍; എയര്‍ ഇന്ത്യ വിമാനം ഇടിച്ചുകയറിയ ബിജെ മെഡിക്കല്‍ കോളേജ് ഹോസ്റ്റലില്‍ മരിച്ചത് അഞ്ചുവിദ്യാര്‍ഥികള്‍; നിരവധി പേര്‍ക്ക് പരിക്കേറ്റു; ചിത്രങ്ങള്‍ പുറത്ത്മറുനാടൻ മലയാളി ബ്യൂറോ12 Jun 2025 6:01 PM IST
SPECIAL REPORTവിമാനത്തിന്റെ ടേക് ഓഫ് പെര്‍ഫക്റ്റ്; 825 അടി ഉയരത്തില്‍ നിന്ന് മുകളിലേക്ക് പറന്നുയരാനാവാതെ താഴേക്ക് പതിച്ചത് എഞ്ചിന്റെ ത്രസ്റ്റ് നഷ്ടപ്പെട്ടതോടെ? ലാന്‍ഡിങ് ഗിയറുകള്‍ പൂര്‍ണമായി ഉള്ളിലേക്ക് മടങ്ങിയില്ല; ജനവാസ മേഖലയായതിനാല്‍ പക്ഷികള്‍ ഇടിച്ച് എഞ്ചിന്റെ കരുത്ത് നഷ്ടപ്പെട്ടതാകാം എന്നും വ്യോമയാന വിദഗ്ധര്മറുനാടൻ മലയാളി ബ്യൂറോ12 Jun 2025 4:58 PM IST
SPECIAL REPORTടേക്ക് ഓഫിന് മുമ്പ് ഇന്ധന ടാങ്ക് ഫുള്ളാക്കും; പറന്നുയരുമ്പോള്‍ ഉണ്ടാകുന്ന അപകടതീവ്രത കൂട്ടുന്നത് ഇന്ധനത്തിന്റെ ആധിക്യം; അടിയന്തര ലാന്‍ഡിംഗ് വേണ്ടി വരുമ്പോള്‍ പരമാവധി ആകാശത്ത് പറന്ന് ഇന്ധനം കുറയ്ക്കുന്നതും തീഗോളം ഉണ്ടാകാതിരിക്കാന്‍; അഹമ്മദാബാദില്‍ ബോയിംഗ് വീണത് 625 അടി ഉയരത്തില്‍ നിന്നും; 'മെയ് ഡേ' അപായ സിഗ്നല്‍ അതിവേഗ ദുരന്തമായിമറുനാടൻ മലയാളി ബ്യൂറോ12 Jun 2025 4:09 PM IST