You Searched For "ഇന്നോവ ക്രിസ്റ്റ"

വീട്ടുപടിക്കൽ ഐശ്വര്യ ദേവതയുമായി കയറിവരുന്ന ജപ്പാൻ ശകടം; സ്റ്റാർട്ട് ചെയ്യുമ്പോൾ കിട്ടുന്ന ആ ഡീസൽ എൻജിൻ ശബ്ദം തന്നെ ചെറുപ്പക്കാർക്ക് ആവേശം; ഇനിയും ഇവന്റെ വളയം പിടിക്കാൻ ആഗ്രഹിക്കുന്നവർ ഏറെ; ആരാധകരെ ഒന്നടങ്കം സങ്കടത്തിലാഴ്ത്തി ഇന്നോവ ക്രിസ്റ്റ നിർമ്മാണം നിർത്തുന്നു; കടുംകട്ടി തീരുമാനത്തിന് പിന്നിലെ കാരണം പറഞ്ഞ് ടൊയോട്ട
പിരിവിന് പോകുന്നത് എന്റെ വണ്ടിയായിലായിരുന്നു; ടയറ് ഇടയ്ക്ക് പഞ്ചറാകും, റിപ്പയറിങിന് കയറും, ഇത് കമ്മിറ്റിക്കാര്‍ക്കറിയാം;  രോഗിയുടെ കുടുംബം പിരിവിട്ടാണ് ഇന്നോവ ക്രിസ്റ്റ സമ്മാനിച്ചതെന്ന് ചാരിറ്റി പ്രവര്‍ത്തകന്‍; ബല്ലാത്ത ജാതി ചാരിറ്റിയെന്ന് സോഷ്യല്‍ മീഡിയ;  വിവാദമായതോടെ കാര്‍ തിരിച്ച് നല്‍കി ഷെമീര്‍ കുന്നമംഗലം
പുതിയ മന്ത്രിമാർ സത്യപ്രതിജ്ഞ കഴിഞ്ഞെത്തിയാൽ യാത്ര ചെയ്യാൻ 19 ഇന്നോവ ക്രിസ്റ്റ കാറുകൾ അടക്കം 21 കാറുകൾ; അറ്റകുറ്റ പണികൾ തീർത്ത് ഓഫീസുകളും റെഡി; മുഖ്യമന്ത്രിയുടെ ഓഫിസുള്ള നോർത്ത് ബ്ലോക്കിൽ കെ.രാജൻ, റോഷി അഗസ്റ്റിൻ, പി.രാജീവ്, കെ.എൻ.ബാലഗോപാൽ, കെ.കൃഷ്ണൻകുട്ടി എന്നിവരുടെ ഓഫിസുകൾ
പതിനഞ്ചു വയസ്സുകാരനെ ഇടിച്ചുവീഴ്‌ത്തി; പരിക്ക് ഗുരുതരമാണെന്ന് കണ്ടപ്പോൾ കുട്ടിയെ ആശുപത്രിയിലാക്കാതെ കടന്നു കളഞ്ഞു: ഇന്നോവ ക്രിസ്റ്റയുടെ ഉടമയെ തേടി പൊലീസ്
മമ്മൂട്ടി ആത്യാഢംബര കാറുകൾ വാങ്ങി കൂട്ടുമ്പോൾ ലാലേട്ടന് ഇപ്പോഴും ക്രിസ്റ്റയൊക്കെ തന്നെ ധാരാളം! ഹൈദരാബാദിലെ ഷൂട്ടിങ്ങിനിടെ ക്രിസ്റ്റയുടെ ഗാർനെറ്റ് റെഡ് കാർ സ്വന്തമാക്കി മോഹൻലാൽ; 24.99 ലക്ഷം രൂപയുടെ കാർ സ്വന്തമാക്കിയതു കൊച്ചിയിലെ നിപ്പോൺ ടൊയോട്ടയിൽ നിന്നും
പി ജയരാജൻ ഇനി കറുത്ത ഇന്നോവയിൽ ചീറിപ്പായും! വിവാദങ്ങൾക്കിടെ പുതിയ ഇന്നോവ ക്രിസ്റ്റയുടെ താക്കോൽ ഏറ്റുവാങ്ങി ഖാദിബോർഡ് വൈസ് ചെയർമാൻ; കണ്ണൂരിലെ ഖാദി ഭവനിലെത്തി കാർ കൈമാറി കമ്പനി അധികൃതർ