You Searched For "ഇറക്കുമതി തീരുവ"

അയല്‍ക്കാരുമായി അല്‍പ്പം അടുപ്പമാകാം..! ഒടുവില്‍ കാനഡയും വഴങ്ങിയതോടെ ഇറക്കുമതിത്തീരുവ ഒരു മാസത്തേക്കു മരവിപ്പിച്ച് ഡോണള്‍ഡ് ട്രംപ്; അനധികൃത കുടിയേറ്റം തടയാന്‍ അതിര്‍ത്തിയില്‍ സുരക്ഷ വര്‍ധിപ്പിക്കുമെന്ന് ജസ്റ്റിന്‍ ട്രൂഡോയുടെ ഉറപ്പില്‍ തീരുവ വര്‍ധന മരവിപ്പിക്കല്‍; മെക്‌സിക്കോയ്ക്ക് പിന്നാലെ താല്‍ക്കാലിക ആശ്വാസത്തോടെ കാനഡയും
ഇറക്കുമതി തീരുവ വര്‍ധിപ്പിക്കാനുള്ള ട്രംപിന്റെ നീക്കത്തിന് തിരിച്ചടിയുമായി കാനഡ; യുഎസില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന ഉല്‍പന്നങ്ങള്‍ക്ക് 25 ശതമാനം തീരുവ ചുമത്തുമെന്ന് ട്രൂഡോ; പ്രതികാരവുമായി  ചൈനയും മെക്‌സിക്കോയും; മേഖലയില്‍ വ്യാപാരയുദ്ധത്തിന് സാധ്യത;  വഷളായി കാനഡ-യുഎസ് ബന്ധം