You Searched For "ഇറാൻ"

ഇറാന്റെ ഭീഷണിയുടെ പശ്ചാത്തലത്തിൽ ഗൾഫ് രാജ്യങ്ങൾക്ക് ബദൽ മാർഗങ്ങൾ തേടേണ്ടി വരും; ഇറാൻ ആണവ ശേഷി കൈവരിക്കുന്ന ദിവസം കൂടി കണക്കിലെടുത്തായിരിക്കണം ഗൾഫ് രാജ്യങ്ങളുടെ സന്നാഹങ്ങൾ; ആണവ കാരാറിൽ അയൽ രാജ്യങ്ങൾക്കും ഇടംവേണം; കരുതൽ വേണമെന്ന് നിർദേശിച്ച് മുൻ സൗദി ഇന്റലിജൻസ് മേധാവി തുർക്കി അൽഫൈസൽ
ഇറാന്റെ ഏറ്റവും വലിയ കപ്പൽ ഒമാൻ ഉൾക്കടലിൽ തീ പിടിച്ചു മുങ്ങി; 400 ജീവനക്കാരെയും നിസാര പരിക്കുകളോടെ ഒഴിപ്പിച്ചെങ്കിലും കപ്പൽ രക്ഷിക്കാനായില്ല: പിന്നിൽ സൗദി അറേബ്യയോ?
അത്യാധുനിക ആയുധങ്ങൾ നിറച്ച ഇറാനിയൻ കപ്പൽ വെനിസുലയിൽ എത്തിയതായി അമേരിക്കൻ ഇന്റലിജൻസ്; ഇറാനും വെനിൻസുലക്കും എതിരെ നിലപാട് കടുപ്പിച്ച് ബൈഡൻ; കപ്പലുകളെ അടുപ്പിക്കരുതെന്ന് മുന്നറിയിപ്പ്; ഇറാനെ മുൻനിർത്തി മറ്റൊരു യുദ്ധമുഖം തുറക്കാൻ ഒരുങ്ങി അമേരിക്ക
സൗദിയേയും ഇസ്രയേലിനേയും പല്ലു നഖവും കൊണ്ട് എതിർക്കുന്ന ഖമേനിയുടെ വിശ്വസ്തൻ; അമേരിക്കൻ ആണവ കരാറിനെതിരെയുള്ള നിലപാടുമായി പ്രചരണം; ഇറാനെ നയിക്കാൻ തീവ്രപക്ഷത്തിന് അവസരം കിട്ടിയേക്കും; ഇബ്രാഹിം റയ്‌സിക്ക് തുണയാകുന്നത് പരമോന്നത നേതാവിന്റെ പിന്തുണ തന്നെ; ഇറാനെ ഇനി ആരു നയിക്കണമെന്ന ജനവിധി ഇന്ന്
ഇറാഖിലും സിറിയയിലും ആക്രമണം നടത്തിയ അമേരിക്കക്കെതിരെ തിരിച്ചടിച്ച് ഇറാൻ; സിറിയയിലെ അമേരിക്കൻ ക്യാമ്പുകൾക്ക് സമീപം ഇറാന്റെ മിസൈൽ ആക്രമണം; അമേരിക്കയും ഇറാനും വെല്ലുവിളിച്ച് നേർക്കുനേർ
യു.എസ് പിൻവാങ്ങിയ അഫ്ഗാനിൽ മധ്യസ്ഥ റോളിൽ ഇറാൻ; ടെഹ്‌റാനിൽ തിരക്കിട്ട സർക്കാർ- താലിബാൻ ചർച്ച; വാഷിങ്ടന്റെ ബദ്ധവൈരിയായ ഇറാൻ ചർച്ചക്കിറങ്ങുന്നത് യു.എസ് നേതൃത്വത്തിലെ ചർച്ചകളിൽ തീരുമാനമാകാത്തതിനാൽ
പൊതുസ്ഥലത്തിരുന്ന് വയലിൻ വായിച്ചു പാട്ടുപാടി സ്ത്രീ; സ്ത്രീകൾ പാടുന്നത് ഹറാമെന്നു പറഞ്ഞ് തടഞ്ഞ യുവാവിനെ കണ്ടുനിന്നവരെല്ലാം ചേർന്ന് കണ്ടംവഴി ഓടിച്ചു; സോഷ്യൽ മീഡിയയിൽ വൈറലായ ഒരു ഇറാനിയൻ കാഴ്‌ച്ച
ഇസ്രയേലുമായുള്ള യുദ്ധം ആരംഭിച്ചു കഴിഞ്ഞു; ഇറാന്റെ നാശത്തിനായി ശ്രമിക്കുന്ന സയണിസ്റ്റ് രാജ്യത്തോട് സന്ധിയില്ല; ഈ യുദ്ധത്തിനു ഉത്തരവാദി ഇസ്രയേൽ മാത്രം; യുദ്ധ പ്രഖ്യാപനവുമായി ഇറാൻ രംഗത്ത്